കോഴിക്കോട്: ജയലക്ഷ്മി അമ്മ എഴുതിയ കവിതാ സമാഹാരം "തപസ്വിനി" നടുവട്ടം തസ്റയിൽ. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മാധ്യമ പ്രവർത്തകനായ കെ. മോഹൻ ദാസിനു കോപ്പി നൽകി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 19 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm) ഡോ.ഷാനിബ (7...
കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായിരുന്ന ടി ജമീല, കെ പി പുഷ്പ, ജില്ലാ കൗൺസിൽ അംഗവും ഏരിയ ട്രഷററും ആയിരുന്ന...
കൊയിലാണ്ടി : ജില്ലാതല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ...
ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ സരസ്വതിദേവീ മണ്ഡപം സമർപ്പിച്ചു. പാലയ്ക്കൽ ദേവി അമ്മയുടെ പാവനസ്മരണയിൽ വാസ്തു ശില്പ മാതൃകയിലാണ് മണ്ഡപം പണിതത്. കുട്ടികൾക്ക് അരിയിലെഴുത്ത്, സംഗീത...
കൊയിലാണ്ടി: മലബാർ ദേവസ്വത്തിന് കീഴിലുള്ള കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഭക്തജനങ്ങൾ വലിയവട്ടളം ഉരുളി (ചരക്ക്) സമർപ്പിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മകര...
കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴ കണാരൻ (63) നിര്യാതനായി. (ചെണ്ട കലാകാരൻ ആയിരുന്നു) ഭാര്യ: രാധ. മക്കൾ: രജീഷ്, രഞ്ജിത്ത്. മരുമക്കൾ: രണ്ടില, അനുപമ. പേര മക്കൾ:...
കെ-ഫോൺ പദ്ധതിഅതിദ്രുതം പുരോഗമിക്കുന്നു. ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍...
