KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വെങ്ങളം ചാറ്റോടിക്കുനി മാധവി (90) വയസ് നിര്യാതയായി. മകൻ: ഉണ്ണി. മരുമകൾ: സൂലോചന. സഹോദരങ്ങൾ: ഗോപാലൻ, ആണ്ടിക്കുട്ടി, പരേതരായ ഗോവിന്ദൻ, കുട്ടിരാമൻ, അമ്മാളു. 

പെരുവട്ടൂർ പടിഞ്ഞാറെ കണ്ടികനാൽ റോഡ് പുനരുദ്ധാരണം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ കണ്ടി കനാൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ശ്രീ .കെ .ദാസൻ എം.എൽ.എ നിർവ്വഹിച്ചു. ...

കൊയിലാണ്ടി: ആദ്യകാല സിപിഐ(എം) പ്രവർത്തകനും മുൻ അരിക്കുളം ഗ്രാമപഞ്ചായത്തംഗവുമായിരുന്ന കാവുംവട്ടം മമ്മിളി മീത്തൽ എം.എം. ഗോപാലൻ (90) നിര്യാതനായി. കണ്ണൂർ ജില്ലയിൽ കൂട്ടുപുഴ ഉൾപ്പെടെയുള്ള മേഖലയിൽ പാർട്ടി...

കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ കണ്ടി കനാൽ റോഡ് പ്രവൃത്തി ഉദ്ഘാടനം. കെ. ദാസൻ എം.എൽ.എ. നിർവ്വഹിച്ചു.  കൊയിലാണ്ടി നഗരസഭയിലേക്ക് കുടിവെള്ളമെത്തിക്കുന്ന കിഫ്ബി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ...

കൊച്ചി: പാചക വാതകം ബുക്ക് ചെയ്യാനുള്ള നമ്പർ മാറുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) പാചക വാതകം ബുക്ക് ചെയ്യുന്നതിന് രാജ്യത്ത് പൊതു നമ്പർ ആരംഭിച്ചു. 7718955555...

തിരുവനന്തപുരം: മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്ത്തുന്ന വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില് പറഞ്ഞു. കഴിഞ്ഞ ദിവസം...

പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പട്ട കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.സൗത്ത് തൃത്താല ആടുവളവ് മാടപ്പാട്ട് പട്ടിക്കര വളപ്പിൽ താഹിർ ഫൈസിയുടെ മകൻ ഫർസാൻ (12) ൻ്റെ...

ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി കേ​ശു​ഭാ​യ് പ​ട്ടേ​ല്‍ (92) അന്ത​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും ര​ണ്ടു​ത​വ​ണ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം....

ക​ണ്ണൂ​ര്‍: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ച​ര​ക്ക് ട്രെ​യി​ന്‍ ത​ട്ടി മരി​ച്ചു. താ​ഴെ​ ചൊ​വ്വ ശ്രീ​ല​ക്ഷ്മി​യി​ല്‍ സി.​എ. പ്ര​ദീ​പ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദ് ഇ​ല​ക്‌ട്രി​സി​റ്റി ബോ​ര്‍​ഡി​ലെ എ​ഞ്ചി​നീ​യ​റാ​യി​രു​ന്നു....

ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 55,43,773 പേര്‍ക്കാണ് 1400 രൂപവീതം അനുവദിച്ചത്. പാവപ്പെട്ടവരുടെ പെന്‍ഷന്‍ അതാതുമാസം...