KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അരിക്കുളം വാകമോളി തെമ്പത്ത് മീത്തൽ ദേവകി (84) നിര്യാതയായി. ഭർത്താവ്. പരേതനായ തെബത്ത് മീത്തൽ കുഞ്ഞിരാമൻ. മക്കൾ: ശൈലജ, രോഹിണി, രാധ, വൽസല, ബാല കൃഷ്ണൻ....

കാസര്‍ഗോഡ്: ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന പ്രചാരണം വേദനിപ്പിച്ചുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ മനപൂര്‍വ്വം ആരോപണം ഉന്നയിക്കുകയാണ്. ചെറിയ പ്രശ്‌നങ്ങളുണ്ടാകുമ്ബോള്‍ പെരുപ്പിച്ച്‌...

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ വീണ്ടും പു​തു​ക്കി. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ മു​ഖം ബ​ന്ധു​ക്ക​ള്‍​ക്ക് കാ​ണാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​താ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശം. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം...

നെടുമങ്ങാട്: പൂവത്തൂര്‍ സ്വദേശി ജയചന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. നെടുമങ്ങാട് ചിറക്കാണി പൂവത്തൂര്‍ ടവര്‍ ജങ്​ഷന്​ സമീപം കുഞ്ചുവീട്ടില്‍ ബിജു (40),...

കൊയിലാണ്ടി: മീത്തലക്കണ്ടി മസ്ജിദിൻ്റെ സമീപം ബിഷറിൽ താമസിക്കുന്ന ന്യൂ മാഹി ചാത്തൻ്റെവിട പുത്തൻ വീട്ടിൽ പി. വി. ഷിനാസ് (43) ഹൃദയാഘാതം മൂലം ബഹറൈനിൽ നിര്യാതനായി. കൊയിലാണ്ടിയിലെ...

കൊയിലാണ്ടി: മൂടാടി ഹിൽ ബസാർ പുറക്കൽ പാറക്കാട് ജി.എൽ. പി സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന പുളിയഞ്ചേരി കാട്ടിലെ കുനി കെ.ഇ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (83) നിര്യാതനായി....

കൊയിലാണ്ടി: 25 വർഷമായി കൊയിലാണ്ടി നഗരസഭ ഭരിക്കുന്ന ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തുന്ന അഴിമതിക്കും ക്രമക്കേടുകൾക്കും എതിരായും, വികസന മുരടിപ്പിന് എതിരെയും ബിജെപി നിൽപ്പ് സമരം നടത്തി....

കൊയിലാണ്ടി: താലൂക്കിൽ പുഴ മണൽ, മണ്ണ് ഖനനത്തിനെതിരെ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ വില്ലേജിൽ അനധികൃതമായി പുഴ മണൽ കടത്തിയ...

കൊയിലാണ്ടി: അരിയിലെഴുത്തും ഗ്രന്ഥപൂജയുമില്ലാതെ താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ  ക്ഷേത്രത്തിൽ  നവരാത്രി ആഘോഷം കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർദ്ദേശങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്തുന്നതാണെന്ന്...

കോഴിക്കോട്: കെ. എം. ഷാജി എം. എൽ‌. എയുടെ ആഡംബര വീട് പൊളിച്ച്‌ മാറ്റാന് കോഴിക്കോട് കോര്പ്പറേഷന് നോട്ടീസ് നല്കി. വീട് നിര്മാണം അനധികൃതമെന്ന് കോര്പറേഷന് കണ്ടെത്തി....