KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ആരംഭിച്ചിട്ട് ഏകദേശം മൂന്ന് മാസക്കാലമായി. നഗരം മോഡി പിടിപ്പിക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. പല പ്രദേശങ്ങളിൽ നിന്നും മെഡിക്കൽ...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബി​ജെ​പി​യി​ല്‍ ത​മ്മി​ല​ടി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗ​വും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ പി.​എം.​വേ​ലാ​യു​ധ​നും രം​ഗ​ത്തെ​ത്തി. പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ട്ടി​ട്ടും...

കോഴിക്കോട്: ശരീരത്തില്‍ ഒളിപ്പിച്ച്‌ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗമാണ് 1.087 കിലോ സ്വര്‍ണം...

കൊയിലാണ്ടി; രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടിയിൽ കെ. ദാസൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. മ്യൂസിയത്തിനായി രണ്ട് വർഷം മുമ്പ് നിർമ്മിച്ച കെട്ടിടം 10 ലക്ഷം രൂപ...

കൊയിലാണ്ടി: കോവിഡ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച 3 മാസത്തെ വാടകയും. കണ്ടൈൻമെൻറ് സോണിലെ മുൻസിപ്പൽ ബിൽഡിങ്ങിലെയും മറ്റു സർക്കാർ കെട്ടിടങ്ങളിലെയും ഒരുമാസത്തെ വാടകയും വിട്ടു നല്കണമെന്നും, 2020 മാർച്ച് ഒന്ന്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി. രാജീവ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം തന്നെ സ്കൂൾ...

കൊയിലാണ്ടി: ഒക്ടോബർ 31 ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ മുത്താമ്പി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ  അനുസ്മരണം നടത്തി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അണു നശീകരണ യന്ത്രം ഡി.സി.സി...

കൊയിലാണ്ടി: കോവിഡാനന്തര കേരളം പ്രതീക്ഷകളും, വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളപ്പിറവി ദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിoഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം...