കൊയിലാണ്ടി: കേരള ടി. ബി. എലിമിനേഷന്‍ മിഷന്‍ അക്ഷയ കേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ക്ഷയ രോഗ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തന മികവ് കാഴ്ച വെച്ച തദ്ദേശ സ്വയംഭരണ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെയും, അഴിമതിക്കെതിരെയും, സ്വജനപക്ഷപാതത്തിനെതിരെയും നടന്ന ബി. ജെ. പി.യുടെ ത്രിദിന സത്യാഗ്രഹ സമരപരിപാടി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.കെ. സജീവൻ...
കൊയിലാണ്ടി: മാർക്കറ്റിലേക്ക് വാഹനം കടക്കുന്നത് മുന്നറിയിപ്പില്ലാതെ നിർത്തിയതിൽ പ്രതിഷേധിച്ച് വ്യാപാരി സംഘടനകൾ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ആറ് മാസമായി കൊയിലാണ്ടി നഗരത്തിൽ സൗന്ദര്യ വൽക്കരണ പ്രവർത്തികൾ...
കൊയിലാണ്ടി : ചെങ്ങോട്ടുകാവ് മുതല്‍ മുതുകൂറ്റില്‍ ക്ഷേത്രം വരെ നീളുന്ന കനാല്‍ റോഡ് പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചെങ്ങോട്ടുകാവ് മുതല്‍ പൊയില്‍ക്കാവ് വരെയുള്ള കനാല്‍ റോഡിന്റെ...
കൊയിലാണ്ടി: വെങ്ങളം വയലടക്കം കുനി വി.കെ.സി ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജിജിൽ, ജിൻഷ, ജിതിൻ, മരുമക്കൾ: രഞ്ചിത്ത്, ദൃശ്യ, സഹോദരങ്ങൾ: വി.കെ.സി ജയപ്രകാശ്,...
കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയ കാൻ്റീൻ കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍പേഴ്‌സന്‍...
കൊയിലാണ്ടി: ചേമഞ്ചേരി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന ധ്വനി റോഡ് കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്നും 7.50 ലക്ഷം വിനിയോഗിച്ചുകൊണ്ടാണ് നിർമ്മാണം...
കൊയിലാണ്ടി: മേപ്പയ്യൂർ മീറോഡ് മലയിലെ അനധികൃത ഖനനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് & ലൈബ്രറി...
കൊയിലാണ്ടി: തീരപ്രദേശങ്ങളിലുണ്ടായ വിവിധ പ്രകൃതിക്ഷോഭങ്ങളിൽ നാശനഷ്ടം സംഭവിച്ച വള്ളങ്ങൾക്കും, മത്സ്യബന്ധന ഉപകരണങ്ങൾക്കും, വള്ളങ്ങൾക്കും സർക്കാർ അനുവദിച്ച നഷ്ടപരിഹാരം വിതരണവും, പരിശീലനം പൂർത്തീകരിച്ച കടൽ സുരക്ഷാ സ്ക്വാഡ് അംഗങ്ങൾക്കുള്ള...
കൊയിലാണ്ടി: വ്യാപാര ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധ സമരം നടത്തി. സംസ്ഥാനത്തൊട്ടാകെ കടകൾ തുറക്കുന്നതിനു അടക്കുന്നതിനും ഒരേ...