KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ. അറിയിച്ചു. പ്രദേശത്ത് ഒരു മരണവും 25...

വ​ട​ക​ര: ന​ഗ​ര​സ​ഭ​യി​ലു​ള്‍പ്പെ​ടെ യു.​ഡി.​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യം കോ​ണ്‍ഗ്ര​സി​ന​ക​ത്ത് വ​ന്‍ ച​ര്‍ച്ച​യാ​വു​ന്നു. ഇ​തി‍െന്‍റ സൂ​ച​ന​യെ​ന്നോ​ണം വ​ട​ക​ര​യി​ല്‍ പ​ല​യി​ട​ത്താ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യി നോ​ട്ടീ​സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. 'വ്യ​ക്തി താ​ല്‍പ​ര്യ​ത്തി​നു​വേ​ണ്ടി പാ​ര്‍ട്ടി​യെ വ​ഞ്ചി​ച്ച...

കൊയിലാണ്ടി: മേലൂർ കരിയാരിക്കണ്ടിയിൽ പരേതനായ നാരായണൻ കിടാവിൻ്റെ ഭാര്യ പത്മിനിഅമ്മ (85) നിര്യാതയായി. മക്കൾ: ലീലാകൃഷ്ണൻ, രാധ, സുധ, ഗോപാലകൃഷ്ണൻ, ഗീത. മരുമക്കൾ: സദാനന്ദൻ, മുരളീധരൻ, സുദേഷ്കുമാർ, ഗീത, ലീന....

കൊയിലാണ്ടി: മൂടാടി തയ്യിൽ അസൈനാർ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: പാത്തുമ്മ, നസീമ, ഹാഷിം, സീനത്ത്. മരുമക്കൾ: കുഞ്ഞബ്ദുള്ള (തച്ചൻ കുന്ന്), ഗഫൂർ (കാപ്പാട്), റംല.

കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിലെ പരേതനായ തട്ടാരി ചാത്തുവിൻ്റെ ഭാര്യ മാധവി (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (വേർടെക്സ് ഹാന്റലൂം ഉടമ കോഴിക്കോട്), സുരേന്ദ്രൻ, പരേതനായ  രാജൻ,...

കൊയിലാണ്ടി: മൂടാടി കളരിവേലിക്കൽ ബാലൻ (62) നിര്യാതനായി. അമ്മ: ചീരു. അമ്മ. ഭാര്യ: ചിത്രലേഖ. മകൾ: പ്രിയങ്ക. മരുമകൻ: അരുൺ (തിക്കോടി). സഹോദരങ്ങൾ: അശോകൻ, ദേവി, ലീല,...

കൊയിലാണ്ടി: അരിക്കുളത്തെ വ്യാപാരിയും ദീർഘകാലം വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹിയുമായിരുന്ന മണ്ണാറോത്ത് മൊയ്തി ഹാജി (76) നിര്യാതനായി. ഭാര്യ; ആയിഷ. മക്കൾ; ജമീല കുഞ്ഞമ്മദ്, അഷറഫ്,...

കൊയിലാണ്ടി പള്ളി കോമ്പൗണ്ടിൽ നിന്ന് 134 കിലോ ചന്ദനത്തടി മുറിച്ചു കടത്താൻ ശ്രമം 2 പേർ കസ്റ്റഡിയിൽ. കുറുവങ്ങാട് ജുമാ മസ്ജിതിൻ്റെ കോമ്പൌണ്ടിൽ നിന്നാണ് ഇവർ ചന്ദനമരം...

മലപ്പുറം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ കാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയ...