KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി  സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ  ആയിരുന്നു അന്ത്യം.  രാവിലെ 10. 52 നാണ്...

കീഴരിയൂർ: സാന്ത്വന-ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നമ്മുടെ കീഴരിയൂർ സൗഹൃദക്കൂട്ടായ്മ നിർമിച്ച ‘സഹജീവനം’ കെട്ടിടം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. കാരുണ്യ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് എളമ്പിലാട്ട് താഴെ സ്ഥലം വാങ്ങി കെട്ടിടം...

കൊയിലാണ്ടി: കീഴരിയൂർ തോലേരി നടേമ്മൽ താഴ ഫാത്തിമ (80) നിര്യാതയായി. മക്കൾ: അമ്മത്, കുഞ്ഞാമി, കുഞ്ഞബ്ദുള്ള, ആയിഷ, ഇസ്മയിൽ. മരുമക്കൾ: അബ്ദുറഹിമാൻ ഇരിങ്ങത്ത്, കലന്തൻ കീഴരിയൂർ, സഫിയ,...

കൊയിലാണ്ടി: റിട്ട. വെറ്ററിനറി അസിസ്റ്റൻ്റ് നമ്പ്രത്തുകര കിഴക്കെകുനി എം.പി. ബാലന്‍ (82) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: ഷീല, ഷീബ, സുജ. മരുമക്കള്‍: ബാലന്‍ (വിമുക്ത ഭടന്‍),...

നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷം അഭയകേസ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ വിധിയില്‍ താന്‍ ഹാപ്പിയാണെന്ന് കേസിലെ പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കാ രാജു. കോണ്‍വെന്റില്‍ ചെമ്പുകമ്പി മോഷ്ടിക്കാനെത്തി തികച്ചും...

കണ്ണൂര്‍: കളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട്​ കുട്ടികളുടെ മൃതദേഹം കണ്ടെത്തി.തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് ഒഴുക്കില്‍പ്പെട്ട കാണാതായ ആദികടലായി ഫാത്തിമാസില്‍ ഷറഫുദ്ദീൻ്റെ മകന്‍ മുഹമ്മദ് ഷറഫ് ഫാസില്‍ (15),...

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ര്‍​ദ​ന ​ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്....

കൊയിലാണ്ടി: 26 ദിവസമായി ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ധീര രക്തസാക്ഷിത്വം വരിച്ച സമര പോരാളികൾക്ക് ആദരം അർപ്പിച്ച്  കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ...

കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളേജിൽ ബി.എ. ഇംഗ്ലീഷ്, ബി.കോം., ബി.ബി.എ., ബി.എസ്‌സി. കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്....