KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഫിബ്രവരി 25 ൻ്റെ കൂട്ടധർണ്ണ വിജയിപ്പിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്ന...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ സംസ്ഥാന സർക്കാർ ഉത്തരവിട്ടു....

കൊയിലാണ്ടി: പൂർണ്ണ പെൻഷൻ ലഭിക്കുന്നതിനുള്ള സർവ്വീസ് കാലയളവ് 25 വർഷമായി കുറക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് മണ്ഡലം വാർഷിക ജനറൽബോഡി യോഗം സർക്കാറിനോടാവശ്യപ്പെട്ടു....

കോട്ടയം: പൊലീസ് സ്റ്റേഷനുകളിലെ മര്‍ദ്ദന വീരന്‍മാര്‍ ജാഗ്രതൈ. പൊലീസ് സ്റ്റേഷനുകളിലെ സി സി ടിവി ക്യാമറകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംസ്ഥാന ജില്ലാ തല ഔട്ട്സൈഡ് സമിതികള്‍ രൂപീകരിച്ചു....

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ എം.കോം. ഫിനാൻസ്, എം.എസ്‌സി. ഫിസിക്‌സ് എന്നീ കോഴ്‌സുകളിൽ ഭിന്നശേഷി, സ്പോർട്‌സ് വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. നിശ്ചിത യോഗ്യതയുളള വിദ്യാർത്ഥികൾ ജനുവരി 20-ന്...

കൊയിലാണ്ടി: ചൂടിയുടെ പഴയകാല പ്രൗഢി അസ്തമിക്കുന്നു. ആവശ്യത്തിന് ചകിരിനാര് കിട്ടാത്തതും തൊഴിലാളികൾ മറ്റു തൊഴിലിടങ്ങളിലേക്ക് മാറിപ്പോകുന്നതുമാണ് കയർ മേഖലയിലെ പ്രധാന പ്രശ്നം. സർക്കാർ സബ്‌സിഡികൊണ്ടു മാത്രം ഇനി...

കൊയിലാണ്ടി: മുത്താമ്പി മാവിളികണ്ടി ടി.എം.ഗോപാലന്‍ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: സനല്‍ കുമാര്‍, സലീഷ്, സജിത. മരുമക്കള്‍: കെ.കെ.സുരേഷ് ബാബു (ചിങ്ങപുരം), ദിവ്യ, ജിസ്‌ന. സഞ്ചയനം: ബുധനാഴ്ച.

കൊയിലാണ്ടി: ചേമഞ്ചേരി-സെൻ ലൈഫ്  ആശ്രമത്തിൽ ഓഷോ സമാധി ദിനാഘോഷം വിപുലമായി ആചരിച്ചു. ആശ്രമം ഡയറക്ടർ സ്വാമി ധ്യാൻ ബോധി ഉദ്ഘാടനം ചെയ്തു. തുടർന്ന് സൂഫി ധ്യാന പരിശീലനവും...

ഉള്ളിയേരി: മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വാർഷിക പൊതുയോഗം നടത്തി. സദാനന്ദൻ നമ്പിയാട്ടിൽ, അശോകൻ എടക്കാട്ട് മീത്തൽ, ഷൈജു. കുന്നാത്ത് എന്നിവർ സംസാരിച്ചു. പുതിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ ഇല്ലത്ത് മൊയ്തീൻ്റെ മകൻ ഇല്ലത്ത് അബ്ദു (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷഹനാസ്, ഷമീന, ഷബീർ, ഷഫ് നാസ്, മരുമക്കൾ: നാസർ...