കൊയിലാണ്ടി: മണമൽ ഈച്ചറോത്ത് ചന്ദ്രമതി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മകൻ: സത്യൻ (ഡ്രൈവർ) മരുമകൾ: ശ്രീജ (പൊയിൽക്കാവ്). പേരമക്കൾ: അമൽനാഥ്, അനഘ്നാഥ്. സഹോദരങ്ങൾ: മാധവി,...
കൊയിലാണ്ടി: പന്തലായനി പുത്തലത്ത് കുന്ന് രൂപ നിവാസിൽ കൃഷ്ണൻ എൻ വി (68) നിര്യാതനായി. ഭാര്യ: രേഖ. മകൾ: ആരതി. സഹോദരങ്ങൾ: എൻ ശങ്കരൻ മാസ്റ്റർ (സിപിഐ(എം) ബാലുശ്ശേരി...
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 33,160 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന്...
കോഴിക്കോട് : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ശ്രീകണ്ഠേശ്വര ക്ഷേത്ര ഭജന സമിതിയുടെ ഓംകാരവും ഭജനയും ചെണ്ടമേളത്തോടെയുമാണ് കൊടിയേറ്റച്ചടങ്ങുകൾ നടന്നത്. എട്ടു...
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22, 23, 24 തിയ്യതികളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടും ആഘോഷ...
ഓച്ചിറ: വള്ളിക്കാവിന് വടക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. കുന്നിമണ്ണേല് കടവിന് വടക്കുഭാഗത്ത് ടി.എസ് കനാലിനോട് ചേര്‍ന്ന കാടുപിടിച്ച സ്ഥലത്താണ് പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹം...
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 33,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4180 രൂപയായി.ഒരാഴ്ചയായി വിലകുറയുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും...
കൊയിലാണ്ടിയുടെ വിനീത ദാസനായി വീണ്ടും.. കെ. ദാസൻ ? നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ ശക്തമായി നടത്തുന്നതിനിടയിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ കൊയിലാണ്ടിയിൽ എൽ.ഡി.എഫ്.ൽ തർക്കം ഉണ്ടാകാൻ സാധ്യത...
കോഴിക്കോട്: സരോവരം പാര്‍ക്കിനടുത്ത് നിര്‍ത്തിയിട്ട ടാക്സി കാര്‍ കത്തി നശിച്ചു.കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്.സമീപത്തുണ്ടായിരുന്ന ആംബുലന്‍സിനും...
കൊയിലാണ്ടി: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീം ജില്ലാ പോലീസിൻ്റെ സഹകരണത്തോടെ നടത്തുന്ന ആർച്ച പദ്ധതി ബാലുശ്ശേരി സബ് ഇൻസ്‌പെക്ടർ കെ.പി. സതീഷ് ഉദ്ഘാടനം...