KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മംഗലാപുരം ഭാഗത്തുള്ള കടലിൽ വെച്ച് കപ്പലിടിച്ച് മരണമടഞ്ഞ ബോട്ടിലെ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് ആവശ്യമായ നഷ്ട പരിഹാരം കണ്ടെത്തുന്നതിൽ കേന്ദ്ര സരക്കാർ ഉടനെ ഇടപെടണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.)...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൌണിൽ തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച ഓർമ കൂൾബാർ ഉടമ മുഹമ്മദ് യൂനുസിന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ധന സഹായം നൽകി. ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നതിനെ...

കോ​ഴി​ക്കോ​ട്​: ന​ഗ​ര​പ​രി​ധി​യി​ല്‍ സ്​​ഥാ​പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ള്‍​ക്ക്​ ലൈ​സ​ന്‍​സ്​ ഫീ​സ്​ ഏ​ര്‍​പെ​ടു​ത്താ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഒ​രു​ങ്ങു​ന്നു. ജി.​എ​സ്.​ടി വ​ന്ന​തോ​ടെ പ​ര​സ്യ​നി​കു​തി ഇ​ല്ലാ​താ​വു​ക​യും വ​രു​മാ​നം കു​റ​യു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ കോ​ര്‍​പ​റേ​ഷ​‍െന്‍റ നീ​ക്കം. ഇ​തി​നാ​യു​ള്ള ക​ര​ട്​...

കണ്ണൂര്‍: എരിപുരത്ത് കെ.എസ്.ടി.പി റോഡില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് തിരിപ്പൂര്‍ സ്വദേശി മുത്തു (26) ആണ്...

ആരോഗ്യവകുപ്പിൻ്റെയും, റോട്ടറി ക്ലബ്‌ കൊയിലാണ്ടിയുടെയും സംയുക്തഭിമുഖ്യത്തിൽ കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ ക്യാമ്പ്...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സി.എഫ്.എൽ.ടി. സെൻ്റെർ കോഴിക്കോട് അസിസ്റ്റന്റ് കലക്റ്റർ  ശ്രീധന്യ ചേമഞ്ചേരി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ,...

കൊയിലാണ്ടി: ആരോഗ്യവകുപ്പിൻ്റെയും, റോട്ടറി ക്ലബ്‌ കൊയിലാണ്ടിയുടെയും സംയുക്തഭിമുഖ്യത്തിൽ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ക്ഷേത്ര ചടങ്ങുകളും, ദീപാരാധനക്കുശേഷം സഹസ്രദീപ സമര്‍പ്പണവും നടന്നു.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു താഴെ 70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. എളാട്ടേരി കാരടി പറമ്പത്ത്  ഐരാണിയിൽ ഭാസ്ക്കരൻ ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ പാചകകാരനായിരുന്നു. ഭാര്യ: മകൾ:...