KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിയോടെ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് യോഗം നടക്കുക. പ്രധാനമന്ത്രി...

സംസ്ഥാന സർക്കാരിന്റെ മേഖലാതല യോഗങ്ങൾക്ക് ഇന്ന് തുടക്കം. നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല യോഗമാണ് ഇന്ന് നടക്കുന്നത്. പാലക്കാട്...

പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പാക് പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ സുരക്ഷാ സേനക്ക്...

മൂടാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ദയ സ്നേഹതീരം റോഡ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹുസ്ന എ.വി. അധ്യക്ഷതവഹിച്ചു. ബഷീർ മാസ്റ്റർ സ്വാഗതം...

കൊയിലാണ്ടി: കോമത്തുകര, കണ്ടോത്ത് മീത്തൽ ശിവദാസൻ (63) നിര്യാതനായി. ഭാര്യ: ശോഭ, മക്കൾ: ശരൺ, പ്രിയങ്ക. മരുമക്കൾ: നിമിഷ് (കുന്നോത്ത് മുക്ക്), ചന്ദന കുറുവങ്ങാട്. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 08 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: കൊല്ലം പള്ള്യാറപ്പറമ്പിൽ മാലതി (60) നിര്യാതയായി. പരേതരായ കേശവന്റെയും ദ്രൗപതിയുടെയും മകളാണ്. സഹോദരങ്ങൾ: വിലാസിനി, പ്രകാശൻ, സുരുചി, പുഷ്ക്കരൻ, വിനോദിനി. സഞ്ചയനം: ചൊവ്വാഴ്ച

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 08 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ  ഡോ : മുസ്തഫ  മുഹമ്മദ്‌ 8:...

രാജ്യവ്യാപക സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി. കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രില്‍ നടന്നു. നാല് മണിക്ക് തന്നെ മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ മുഴങ്ങി....

അയനിക്കാട് കളത്തിൽ താഴ പ്രഭാകരൻ (65) നിര്യാതനായി. തിക്കോടി FCI യിലെ മുൻ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ശൈലജ. മക്കൾ: പ്രജിഷ, പ്രജില. മരുമക്കൾ: നിധീഷ് (CPI(M) കോട്ടക്കൽ...