കൊയിലാണ്ടി: പൂക്കാട് പനായി നസീറിൻ്റെയും, കൊയിലാണ്ടി തെങ്ങിലകത്ത് ശഹനാസിൻ്റെയും മകൻ നാജിദ് (11) നിര്യാതനായി. കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
കൊയിലാണ്ടി: കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ ഖദീജ (62) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.പി കോയ. മക്കൾ: ഫാത്തിമ, നസീർ, ഷാനവാസ്, ഹാജറ. മരുമക്കൾ: ഇബ്രാഹിം (പള്ളിക്കണ്ടി), ജനീഷ് (കിനാശ്ശേരി), ഖദീജ(പൂക്കിപ്പറമ്പ്),...
കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്കൂളിന് സമീപം എസ്.എം നിവാസിൽ, കൊരയങ്ങാട് ഹോട്ടൽ പറമ്പിൽ ടി.എം. ജയൻ (ജയരാജൻ) (56) നിര്യാതനായി. പരേതരായ ടി.എം. ശ്രീധരന്റെയും, മാധവിയുടെയും മകനാണ്....
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 21 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഎല്ല് രോഗംഇ.എൻ.ടി,പല്ല്സ്ത്രീ രോഗംകുട്ടികൾസ്‌കിൻ എന്നിവ...
കൊയിലാണ്ടി. ഉള്ളിയേരി ബിജെപി സംസ്ഥാന കൗൺസിൽ അംഗവും, സാമുഹ്യ പ്രവർത്തകനുമായിരുന്ന ഉള്ളിയേരി 19 ലെ വട്ടക്കണ്ടി മോഹനൻ (50) നിര്യാതനായി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഉള്ളിയേരി ടൗണിൽ കുഴഞ്ഞുവീണ...
കൊയിലാണ്ടി: കഴിഞ്ഞ 5 വർഷക്കാലം കൊയിലാണ്ടിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്ന ഒരു സംഘടനയാണ് വെളുത്താണിക്കൂട്ടം. കൊയിലാണ്ടി പോലീസ്സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും, പട്ടണത്തിലെ മുഴുവൻ ആംബുലൻസ്...
കൊയിലാണ്ടി: പന്തലായനി പാത്താരി ശ്രീജിത്തിന്റെയും ധന്യയുടെയും മകൾ പെരുവട്ടൂർ LP സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വൈഗ S D തന്റെ പണ കുടുക്കയിൽ സമ്പാദ്യമായി സൂക്ഷിച്ച...
കേഴിക്കോട്: ഓൺലൈൻ ക്ലാസിൽ കേന്ദ്ര സർക്കാറിനെ ഫാഷിസ്റ്റ് എന്ന് പ്രയോഗിച്ചതായ പരാതിയെ തുടർന്ന് കേന്ദ്ര സർവകലാശാല അധ്യാപകനെ സസ്പെൻഡ് ചെയ്തു. കേന്ദ്ര സർവകലാശാല കേരളയിലെ ഇൻറർനാഷനൽ റിലേഷൻസ്...
കൊയിലാണ്ടി: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകനും നെടുമങ്ങാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻണ്ടറി പ്രിൻസിപ്പാളുമായ പൂവ്വത്തുർ ചീനിവിള ബിനുരാജ് എസ് (47 വയസ്സ്) നിര്യാതനായി. ഭാര്യ: മീന.
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 20 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഎല്ല് രോഗംകണ്ണ്ഇ.എൻ.ടി,പല്ല്സ്ത്രീ രോഗംകുട്ടികൾസ്‌കിൻചെസ്റ്റ് എന്നിവ...