KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30 am to 7.30 pmഡോ. ഷാനിബ...

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി. സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റ സഹകരണത്തോടെ കാലം തെറ്റിയ കാലാവസ്ഥ എന്ന വിഷയത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു....

കൊയിലാണ്ടി: ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ മുത്താമ്പി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായിട്ടും നന്നാക്കാൻ തയ്യാറാവാത്ത കൗൺസിലറുെടെയും അധികാരികളുടെയും നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ...

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന മൂടാടി പഞ്ചായത്തിലെ ഗോപാലപുരം പ്രദേശത്ത് ബൈപ്പാസ് മുറിച്ചു കടക്കുവാൻ ഉതകുന്ന തരത്തിൽ സഞ്ചാരയോഗ്യമായ അടിപ്പാതയോ ഫൂട്ട്ഓവർ ബ്രിഡ്ജോ സ്ഥാപിക്കുക എന്ന...

ചേമഞ്ചേരി : കാപ്പാട് ഗവ: യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫീസിന്റെ മുകളിലത്തെ മേൽക്കൂര മോഷ്ടിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസമാണ് പകൽ സമയത്ത് പഴയ പഞ്ചായത്ത് ഓഫീസും ഇപ്പോഴത്തെ ഹോമിയോ ഡിസ്‌പെൻസറിയും, വെറ്റെറിനറി...

വടകര: തിരുവള്ളൂർ കാഞ്ഞിരാട്ട് തറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തു. കുയ്യാലിൽ മീത്തൽ ഗോപാലൻ (64), ഭാര്യ ലീല (55) എന്നിവരാണ് മരിച്ചത്.  ഉറങ്ങിക്കിടന്ന ലീലയെ...

കൊയിലാണ്ടി: ചേമഞ്ചേരി മണ്ണാറക്കൽ മോഹൻദാസ് (54) (ദേശ പ്രിയ ഹോട്ടൽ പൊയിൽക്കാവ്) നിര്യാതനായി. മണ്ണാറക്കൽ ലക്ഷ്മി അമ്മയുടെയും, പരേതനായ കേളുക്കുട്ടി നായരുടെയും മകനാണ്. ഭാര്യ: ശശികല (മാഹി)....

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാരഥി തുവ്വക്കോടിന്റെ ആഭിമുഖ്യത്തിൽ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. യുവ സാഹിത്യകാരി വിനീത മണാട്ട് വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പട്ടികജാതി ക്ഷേമ സമിതിയുടെ മുഖപത്രമായ മുന്നോട്ട് ദ്വൈമാസികയ്ക് കൊയിലാണ്ടി ഏരിയയിൽ 600 വരിക്കാരെ ചേർക്കാൻ തീരുമാനിച്ചു. ക്യാംപയ്ന്റെ ഔപചാരിക ഉദ്ഘാടനം സി. പി. ഐ. (എം)...