കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ HSSൽ "ലക്ഷ്യം" സ്പെഷ്യൽ അക്കാഡമിക് പ്രോഗ്രാം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് വി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. ഹയർക്കെണ്ടറി സ്റ്റാഫ് സെക്രട്ടറി ആർ.എസ്.രജീഷ്...
കോഴിക്കോട്: കിണറ്റില്‍ വീണ ഫോണെടുക്കാന്‍ ഇറങ്ങി കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൂട്ടാലിട പഴയ ബസ്റ്റാന്റിന് സമീപത്തെ പൊതു കിണറ്റില്‍ കുടങ്ങിയ ഗിരീഷിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്....
തിരുവനന്തപുരം: വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ആസൂത്രണം ചെയ്ത സംഭവത്തിൽ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം...
ഡല്‍ഹി: അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ക്കും, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും 5% ജി.എസ്.ടി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്...
കോട്ടയം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി(86) അന്തരിച്ചു. പിന്നണി ഗായകൻ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ് മക്കൾ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്...
കോഴിക്കോട്: ജില്ലയിലെ എല്ലാ സ്‌കൂൾ സ്‌റ്റാഫ് റൂമുകളിലും ലൈബ്രറി ഒരുങ്ങുന്നു. കുട്ടികളിലും അധ്യാപകർക്കിടയിലും വായനശീലം വർധിപ്പിക്കുകയാണ് ലക്ഷ്യം. പൊതു വിദ്യാഭ്യാസ വകുപ്പിന്റേതാണ് സമ്പൂർണ സ്‌റ്റാഫ് റൂം ലൈബ്രറി...
കൊയിലാണ്ടി: പൂക്കാട് റോഡിനു കുറുകെ വീണ മരം മുറിച്ചുമാറ്റി. ഇന്നലെ വൈകീട്ടാണ് പൂക്കാട് കൊളക്കാട് റോഡിൽ പുതിയോട്ടിൻ കോട്ടയിൽ റോഡിന് കുറുകെ ഇയ്യമരം വീണത്. അറിയിപ്പ് കിട്ടിയതിനെ...
തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി: മുത്താമ്പി റോഡിൽ മണമലിൽ തെങ്ങ് ഇലക്ട്രിക് ലൈനിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. റോഡിന് കുറുകെയാണ് തെങ്ങ് വീണത്. അറിയിപ്പ് കിട്ടിയതിനെ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂലായ് 19 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽകണ്ണ്ദന്ത രോഗം ഇന്ന്...
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. ഷാനിബ (8am to 8pmഡോ. അശ്വിൻ (9am to 9pm)ഡോ....
