KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: 17 കാരനെ കാണാതായതായി പരാതി. ചെറുവണ്ണൂർ പുല്ലരുമായിൽ മധുസൂദനൻ്റെ മകൻ പാർത്ഥിവിനെ ആണ് കാണാതായത്. സപ്തംബർ 17-ാം തീയ്യതി വൈകീട്ട് 7 മണിയോടെയാണ് കാണാതായത്. നീല...

വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യോത്സവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. അക്ഷരക്കൂട്ട് സാഹിത്യോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സാഹിത്യരചനയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനും ദിശാബോധം നല്‍കുന്നതുമാണ് പദ്ധതി. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി...

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്‌ഫോടനമുണ്ടായത്. അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്,...

കാസര്‍ഗോഡ് ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആപ്പുകള്‍ നിരീക്ഷിക്കുമെന്ന് പൊലീസ്. ആപ്പുകള്‍ക്കെതിരെ നിയമനടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട നിയമസാധ്യതകള്‍ പരിശോധിക്കും. കാസര്‍ഗോഡ് ഡേറ്റിംഗ്...

കോഴിക്കോട്: മുതിർന്ന ബിജെപി നേതാവും ദേശീയ കൗൺസിൽ അംഗവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം...

വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ജനവാസ മേഖലകളിലേക്ക് ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടുന്ന ബില്ലാണ് ഒന്ന്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 18 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലിജിയന്റെ നേതൃത്വത്തില്‍ ഗ്രന്ഥശാലദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്‍ട്രല്‍ യു. പി. സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. ലൈബ്രറി...

കൊയിലാണ്ടി മണ്ഡലം എം.എൽ.എ കാനത്തിൽ ജമീലയുടെ തനത് ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കൊയിലാണ്ടി നഗരസഭ കുറുവങ്ങാട് 27 -ാം വാർഡിലെ കരിയാങ്കണ്ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 18 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3:00 PM to...