KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂർ അമ്പ്രമോളി, പുത്തലത്ത് ശങ്കരൻ വൈദ്യരുടെയും കാളിയമ്പത്ത് കുന്നത്ത് പത്മാവതി അമ്മയുടെയും മകൾ കണ്ണച്ചംകണ്ടി വനജാക്ഷി (60) നിര്യാതയായി. (റിട്ട. കോഴിക്കോട് മെഡിക്കൽ കോളജ്). മക്കൾ:...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കാണാതായ ആളെ ഹാർബർ കോമ്പൗണ്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴവളപ്പിൽ അഭയൻ (52)ൻ്റെ മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയത്. ആഗസ്റ്റ് 5ന്...

കണ്ണൂർ: മണിപ്പൂർ: വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാലയിൽ ഉപരിപഠനം നടത്താം. മണിപ്പുരിലെ വംശീയകലാപത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്കാണ് കണ്ണൂർ സർവകലാശാല ഉപരിപഠനത്തിന്‌  അവസരമൊരുക്കുതെന്ന് വൈസ്‌ ചാൻസലർ...

അഴിയൂർ: ചോമ്പാല ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷണം നടത്തിയ യുവാവിനെ ചോമ്പാല പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മട്ടന്നൂർ പേരോറ പുതിയപുരയിൽ രാജീവൻ (44, സജീവൻ)...

തൃശൂർ: കവളങ്ങാട് വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ 406 നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ചു. 220 കെവി ടവർ ലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം അനീഷ്...

മാവേലിക്കര: കാറിന് തീപിടിച്ച് യുവാവ് വെന്തുവരിച്ചു. കാര്‍ വീട്ടിലേക്ക് കയറ്റവെയാണ് പെടുന്നനെ തീപിടിച്ച് യുവാവ് വെന്തുവരിച്ചത്. മാവേലിക്കര ഗവ. ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍...

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്....

തൃശൂർ: മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്ന് അരുന്ധതി റോയ്. പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടുകയും സ്‌ത്രീകൾ തെരുവിൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന്‌ എഴുത്തുകാരി...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി ആന മറയൂരിലെ ജനവാസ...

ഫറോക്ക്: ജീപ്പ് നിർത്തിയിട്ട ട്രക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഐക്കരപ്പടി തൈക്കാരത്തൊടി വീട്ടിൽ  മുജീബ് റഹ്മാൻ (38) ആണ് പരിക്കേറ്റ്‌ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....