KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 20 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളുo ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ 9 am to 7 pm...

ഒരിക്കൽ കൂടി വടകര 'കീർത്തി'യിലോ 'മുദ്ര'യിലോ സെക്കൻ്റ് ഷോക്ക് പോവണം സെല്ലി കീഴൂർ എഴുതുന്നു...  സിനിമ തുടങ്ങിയോ എന്ന ബേജാറിൽ പുതിയ ബസ്റ്റാൻറിന്റെ പിന്നിലെ ഇടവഴിയിലൂടെ ഇരുട്ടിനെ...

രുവനന്തപുരം: നിപായെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിപാ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുകയാണ്. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല....

യുവമോർച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തി വരെ ദേശീയ തലത്തിൽ നടന്നുവരുന്ന സേവന പാക്ഷികത്തിൻ്റെ ഭാഗമായി യുവമോർച്ച കോഴിക്കോട്...

കണ്ണൂർ: മണിപ്പുരിലെ വംശീയകലാപത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളുടെ ആദ്യബാച്ച്  ഉപരിപഠനത്തിനായി കണ്ണൂരിലെത്തി. മണിപ്പുരിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ​ഗോപിനാഥ് രവീന്ദ്രൻ നേരത്തെ...

കൊയിലാണ്ടി: കൊല്ലം നെല്ലാടി റോഡിൽ റെയിൽവെ ഗേയ്റ്റിനു സമീപം കിട്ടംവീട്ടിൽ കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നിർമ്മല, പരേതരായ ഹരിദാസൻ, രാജൻ. മരുമക്കൾ:...

വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമാണിത്. അത്തരം നിയമ നിർമ്മാണങ്ങൾ നടക്കേണ്ടത് തന്നെയാണ്....

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നടൻ അലൻസിയറിനെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തെ സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപയോട് റിപ്പോർട്ട്...

കൊയിലാണ്ടി: കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രവി ചിത്രലിപി ചികിത്സാ സഹായം തേടുന്നു. സമീപകാലത്താണ് രവിക്ക് ഹൃദ്രോഗവും പക്ഷാഘാതവും പിടിപെട്ട് കിടപ്പിലാകുന്നത്. ഇത് രവിയുടെയും കുടുംബത്തിൻ്റെയും ജീവിതം...