KOYILANDY DIARY.COM

The Perfect News Portal

ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്. പരിക്ക് സാരമുളളതെന്ന് റിപ്പോർട്ട്. പരുക്കിൽ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. പേസര്‍ പ്രസിദ്ധ് കൃഷ്‌ണയെ...

സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി സബ്‌സിഡി ഒഴിവാക്കുന്നു എന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. നിലവിലുള്ള സബ്‌സിഡി തുടരാൻ...

തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ പങ്കെടുത്തു. കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ്‌ സെമിനാറിൽ പങ്കെടുത്തത്‌. തന്നോട്‌...

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറം​ഗസംഘം പിടിയിൽ. കർണാടക സ്വദേശികൾ ഉൾപ്പെടുന്ന ആറം​ഗസംഘമാണ് വനം വകുപ്പിന്റെ പിടിയിലായത്. കർണാടകയിൽ നിന്നാണ് ആനക്കൊമ്പ് എത്തിച്ചതെന്നാണ് വിവരം.

വയനാട് മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ (58) ആണ് മരിച്ചത്. രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. തോട്ടം...

ചേമഞ്ചേരി: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ചേമഞ്ചേരി തൂവക്കോട് കീറക്കാട് ഹൗസിൽ സത്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്ത് തൊട്ടടുത്ത പറമ്പിലെ ആളൊഴിഞ്ഞ കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു...

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി...

ഇരിങ്ങൽ: കിണറ്റിലകപ്പെട്ട നായയെ രക്ഷപ്പെടുത്തി. തച്ചൻകുന്നിലെ പൊട്ടക്കിണറ്റിൽ വീണ തെരുവ് നായയെയാണ് ഫ്രണ്ട്സ് തച്ചൻകുന്നിലെ പ്രവർത്തകർ രക്ഷപ്പെടുത്തിയത്. ഫൈസൽ, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രിയോടെ കിണറ്റിലകപ്പെട്ട...

കൂറ്റനാട്: തൃത്താല കണ്ണനൂരിൽ യുവാക്കളെ വെട്ടികൊന്ന സംഭവത്തിൽ ഉറ്റ സുഹൃത്ത് തൃത്താല പോലീസിൻ്റെ പിടിയിലായി. കൊണ്ടൂർക്കര സ്വദേശി മുസ്‌തഫ ആണ് കസ്റ്റഡിയിലായത്. തൃശൂർ ജില്ലയിലെ ആറ്റൂരിൽ നിന്നാണ്...

കണ്ണൂർ: കണ്ണൂരിൽ പൊലീസ് സംഘത്തിന് നേരെ പ്രതിയുടെ പിതാവ് വെടിവെച്ചു. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. ജനലഴികൾക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മന്‍...

error: Content is protected !!