KOYILANDY DIARY.COM

The Perfect News Portal

കട്ടപ്പന: ഇടുക്കി വന്യജീവിസങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ ആദിവാസികളും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് കല്ലായി ഫാത്തിമ മൻസിലിൽ ജാബീർ(30) ആണ് നാല് ദിവസത്തോളം കൊടുംവനത്തിൽ കുടുങ്ങിയത്. വീട്ടുകാരുമായി...

ന്യൂഡൽഹി: രാജ്യത്തിനു പുറത്തും മിൽമ ഉൽപ്പന്നങ്ങളെത്തിക്കാൻ പദ്ധതികൾ തുടങ്ങി. കേരള കോ– ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലുലു ഗ്രൂപ്പുമായി ധാരണപത്രം ഒപ്പിട്ടു. പ്രഗതി മൈതാനിയിലെ വേൾഡ്...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. ഇന്നലെ ഗ്രാമിന് 10 രൂപ കൂടി 5660 രൂപയും ഒരു പവന്‍ എട്ട് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 45,280 രൂപയുമായിരുന്നു....

കൊച്ചി: കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്‌ മാർട്ടിനെ മൂന്നു സാക്ഷികൾ തിരിച്ചറിഞ്ഞു. യഹോവയുടെ സാക്ഷികളായ രണ്ടുപേരും നെടുമ്പാശേരി അത്താണിയിൽ ഡൊമിനിക്കിൻറെ ഫ്ലാറ്റിൽ താമസിച്ചിരുന്നയാളുമാണ്‌ തിരിച്ചറിഞ്ഞത്‌. സ്‌ഫോടനം നടന്ന...

 ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ വിധി ഇന്ന്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ്...

കൊയിലാണ്ടി: ചെറിയമങ്ങാട്‌ ചാലിൽപറമ്പിൽ സി എം രാജൻ (72) നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുതിർന്ന ബിജെപി സഹയാത്രികനും പൊതുപ്രവർത്തകനുമാണ്. ഭാര്യ: വത്സല....

നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 69 പേർ മരിച്ചു. ജാജർ കൊട്ടിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി...

കൊയിലാണ്ടി: സ്‌കൂള്‍ മുറ്റത്തെ തേന്മാവ് നിറയെ മത്തനും എളവനും, ആരെയും അതിശയിപ്പിക്കും ഈ കാഴ്ച. കുറുവങ്ങാട് സൗത്ത് യൂ.പി സ്‌കൂളിലെ കുട്ടികളുടെ കൃഷിയാണ് കണ്ണിന് കുളിരണിയും കാഴ്ചയായത്....

2023-ലെ വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ്  മെഡൽ നേടിയ കൂട്ടത്തിൽ നന്തി സ്വദേശിയും. കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസറും നന്തി...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുവജനതാ ദൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മലബാർ മേഖലയോട് റെയിൽവേ അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെയാണ് രാഷ്ട്രീയ യുവജനതാ ദൾ...

error: Content is protected !!