കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മാതൃകയായി. കോളേജിലെ 1987-89 ബാച്ചിലെ വിദ്യാർത്ഥികളാണ് കൗമാരകാലത്തിൻ്റെ ഓർമ്മകളുമായി കോളേജിൽ ഒത്തുചേർന്നത്. നാല് വർഷത്തോളമായി കൂട്ടായ്മ രൂപപ്പെട്ടിട്ട്. കോളേജിൻ്റെ...
കൊയിലാണ്ടി: ലീഗൽ മെട്രോളജി നടത്തുന്ന മീറ്റർ പരിശോധന നാട്ടുകാർക്ക് വിനയാകുന്നു. ഓട്ടോറിക്ഷകളിലെ മീറ്റർ പരിശോധനയാണ് യാത്രക്കാർക്കും, വാഹനങ്ങൾക്കും, ഓട്ടോ തൊഴിലാളികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. കൊയിലാണ്ടി താലൂക്കിലെ...
കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കുക. ആർ.ജെ.ഡി. പാട്ട കാലാവധി കഴിയാറായ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയം മുൻസിപ്പാലിക്ക് തിരിച്ച് കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആർ. ജെ.ഡി....
കൊയിലാണ്ടി: പൊയിൽക്കാവ് കലോപ്പൊയിൽ കാഞ്ഞാടൻ വീട്ടിൽ താഴെ കുനി ഇമ്പിച്ചി (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പരേതനായ മനോജ്, ശിവദാസൻ, പീതാംബരൻ. മരുമക്കൾ: ബിന്ദു, സിത്താര,...
തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺഗ്രസിനില്ലാതെ പോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ...
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുനൽകണം. കൗൺസിൽ യോഗത്തിൽ സർക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കി. റവന്യൂ വിഭാഗത്തന്റെ കൈവശമുള്ള പഴയ ബോയസ് സ്കൂൾ മൈതാനം 1998ലാണ്...
വയനാട്: പോക്സോ കേസിൽ 26കാരന് 65 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. വയനാട് മീനങ്ങാടിയിൽ 12കാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ 26 കാരനെയാണ് ശിക്ഷിച്ചത്....
തിരുവനന്തപുരം: തൃശൂർ- കുറ്റിപ്പുറം റോഡ് നാലുവരി പാതയാക്കാൻ 96.47 കോടി രൂപയുടെ പദ്ധതിക്ക് ധനവകുപ്പ് അംഗീകാരം നൽകി. നാലുവരി പാത പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാ ക്ലേശത്തിന്...
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും...
വയനാട്: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് കല്ലൂരിലാണ് സംഭവമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ്...
