കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തിൽ ആയിരങ്ങൾ. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക്...
ജോലി വാഗ്ദാനം: ആരോഗ്യവകുപ്പിന്റെ പേരില്‍ നടന്ന നിയമനത്തട്ടിപ്പുകേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍. അരവിന്ദ് വെട്ടിക്കലിനെയാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലാ ആശുപത്രിയില്‍...
തിരുവനന്തപുരം: ലോകസഭയിൽ കേരളത്തിനുവേണ്ടി വാദിച്ച പ്രതാപനെതിരെ വിഡി സതീശൻ രംഗത്ത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ പാർലമെന്റിൽ പ്രതികരിക്കാൻ നിർബന്ധിതരായ ജനപ്രതിനിധികൾക്ക് എതിരെയാണ് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്....
തിരുവനന്തപുരം: ചന്ദ്രനിൽനിന്ന് പേടകങ്ങളെ മടക്കി എത്തിക്കാനുള്ള പ്രാഥമിക പരീക്ഷണത്തിൽ വിജയിച്ച് ഐഎസ്‌ആർഒ. മൂന്ന് മാസത്തിലേറെയായി ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്ന ചാന്ദ്രയാൻ 3 ദൗത്യ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിയുടെ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ മുസ്തഫ മുഹമ്മദ് (8:30am to 6:30pm) ഡോ.ജാസ്സിം (6:30pm...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 6 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
ജയ്‌പുർ: രാജസ്ഥാനിൽ സിപിഐ(എം) ശക്തമായ പോരാട്ടം നടത്തി. ബിജെപി തരംഗത്തിനിടയിലും വീറുറ്റ പോരാട്ടമാണ് സിപിഐ(എം) കാണിച്ചത്. നാല് മണ്ഡലങ്ങളിലാണ് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർഥികൾ...
കൊയിലാണ്ടി: മേലൂർ ഇല്ലത്ത് മീത്തൽ താമസിക്കും കാരയിൽ രാജീവൻ (53) നിര്യാതനായി. പരേതനായ ബാലൻ്റെയും ദേവിയുടേയും മകനാണ്. ഭാര്യ: ലനിത. മക്കൾ: ദേവ തീർത്ഥ, അന്നപൂർണ്ണ. സഹോദരങ്ങൾ:...
കീഴരിയൂർ: നടുവത്തൂർ സൗത്ത്, ചാത്തംപറമ്പത്ത് ശങ്കരൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: രഞ്ജിത്ത്, രഞ്ജിത, മരുമകൻ: സജി.
ഉള്ള്യേരി: മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പ ഭജന നടന്നു. ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, ക്ഷേത്രം ശാതിസ്വാമി ചെറുകാവിൽ എന്നിവർ...
