തമിഴ്നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂരിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്. ദളിത് യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് യുവതിയെ ബന്ധുക്കൾ തന്നെ ചുട്ടുക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ചു...
ഓസ്‌ട്രേലിയൻ ഓപ്പൺ 2024 യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ താരം അങ്കിത റെയ്നക്ക് വിജയം. വനിതാ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ സ്‌പെയിനിന്റെ ജെസീക്ക ബൗസാസ് മനെയ്‌റോയെയാണ് റെയ്ന പരാജയപ്പെടുത്തിയത്....
ബംഗളൂരു: നാലു വയസുള്ള മകനെ കൊലപ്പെടുത്തി മൃതദേഹം ബാഗിൽ ഒളിപ്പിച്ച് യാത്ര ചെയ്ത യുവതി പൊലീസ് പിടിയിൽ. ഗോവയിൽവെച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെയാണ്...
തൊടുപുഴ: ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിനെത്തിയ ഗവർണറെ എസ്എഫ്ഐ അഞ്ചിടങ്ങളിൽ കരിങ്കൊടി കാണിച്ചു. കനത്ത പൊലീസ് സുരക്ഷയിലും എസ്എഫ്ഐ...
ശിവസേന എംഎൽഎയും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ രവീന്ദ്ര വൈകാറിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. മുംബൈയിലെ ആഡംബര ഹോട്ടൽ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ശിവസേനയുടെ ഇരുവിഭാഗങ്ങളിലെയും...
മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ മലചവിട്ടുന്നു. മകരവിളക്ക് പ്രമാണിച്ച്...
ജക്കാർത്ത: ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. എൻസിഎസ് റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ പറ്റില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ പറയുന്നത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധബന്ധത്തെയാണ് വ്യക്തമാക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി...
തൃശൂർ: റെയിൽവേയിൽ ജീവനക്കാരുടെ സംഘടനകൾക്ക് അംഗീകാരം നൽകുന്ന റഫറണ്ടം അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം. സ്വകാര്യവൽക്കരണം, നിയമനനിരോധനം എന്നിവയ്‌ക്കെതിരെ വർധിച്ചുവരുന്ന തൊഴിലാളി പ്രതിഷേധം ഇല്ലാതാക്കാനും മാനേജ്‌മെന്റിൽ തൊഴിലാളി പ്രതിനിധികളുടെ...
മൂലമറ്റം: കുട്ടികര്‍ഷകന് സഹായഹസ്തവുമായി സിപിഐ എം. തമിഴ്നാട്ടിലെ ഫാമില്‍നിന്ന് എത്തിച്ച എച്ച്എഫ് ഇനത്തിലുള്ള മൂന്ന് നല്ലയിനം പശുക്കളെയാണ് തിങ്കളാഴ്ച രാവിലെ ജില്ലാ സെക്രട്ടറി സി വി വര്ഗീസ്...
