കേരളത്തില്‍ ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് റദ്ദാക്കി. സെപ്തംബര്‍ 20ന് ട്രെയിനുകളുടെ യാത്രയില്‍ മാറ്റം. ചിങ്ങവനം-കോട്ടയം സെക്ഷനില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി....
കണ്ണൂർ: പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചു കഴിച്ച രണ്ടുപേർ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. പാണപ്പുഴ സ്വദേശികളായ യു പ്രമോദ്, സി ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്....
കൊച്ചി: തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്ററിൽ ഹൃദയം കൊച്ചിയിലേക്ക്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി കിംസ് ആശുപത്രിയിൽ നിന്നാണ് കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് ഹൃദയം കൊണ്ടുവരുന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...
രാജ്യത്തിന് തന്നെ അഭിമാനകരമാകുന്ന വിധത്തിൽ കെ ഫോൺ സംവിധാനം കേരളത്തിൽ മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സേവന സംവിധാനം കൂടുതൽ ഊർജ്ജസ്വലമാക്കിയിരിക്കുകയാണ് കെ ഫോൺ....
റാപ്പര്‍ വേടനെതിരായ കേസിന് പിന്നില് ഗൂഢാലോചനയെന്ന് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍...
തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിക്കുള്ളിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. ബുധനാഴ്ച്ച വൈകീട്ട് 7.30ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനെയാണ് സുരക്ഷാ...
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി വിവരം. ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ യുവ വ്യവസായിയാണെന്നുള്ള...
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്. അമീബിക് മസ്തിഷ്ക...
മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് കൈമാറി. എറണാകുളം ആർ ടി ഓഫീസിലെ എ എം വി ഐ ബിനുവിനെയാണ്...
കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം ചീനം പള്ളിപറമ്പിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സി. പി വേലായുധൻ. മകൾ: ഗീത (റിട്ട. കണ്ണൂർ ജില്ലാ...