KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ‍ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാകും സമാപിക്കുക. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും...

പാലക്കാട് ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യം പിടികൂടി. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്. ഒരാഴ്ച പഴക്കമുള്ള മീനാണ്...

ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ. കർഷകരെ മനേസറിൽവെച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക്...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട്‌ 20 മാസത്തിനിടെ നൽകിയത്‌ 20,000 തൊഴിൽദിനം. 2022 ജനുവരിമുതൽ 2024 വരെയുള്ള കണക്കാണ്‌ പുറത്തുവന്നത്‌. തുറമുഖ വിരുദ്ധസമരം നടന്ന...

കക്കോടി: വിശക്കുന്നവന് ഭക്ഷണം നൽകുന്നത് ഏറ്റവും വലിയ പുണ്യമാണെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. മഹത് വ്യക്തിത്വത്തിൻ്റെ പേരിൽ നൽകുന്ന ഇത്തരം സൽപ്രവർത്തനം ഉചിതവും ശ്രേഷ്ഠമായ കർമവുമാണെന്നും...

കൊയിലാണ്ടി: ഭിന്നശേഷി മേഖലയിൽ മികവിനുള്ള അംഗീകാരം ലഭിച്ച നിയാർക്ക് കൊയിലാണ്ടി പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറാപ്പിയും പരിശീലനവും നൽകുന്നതിനുവേണ്ടി സ്ഥാപിതമായ നിയാർക്ക് (നെസ്റ്റ് ഇന്റർനാഷണൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 21 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ മുസ്തഫ മുഹമ്മദ്‌ (9.00am to 7:30pm) ഡോ.ജാസ്സിം ...

മേപ്പയൂർ: പയ്യോളി ട്രഷറിക്ക് പുതിയ കെട്ടിടം അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു 32 -ാം മേലടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര എം.എൽ.എ  ടി. പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം...

കൊയിലാണ്ടി: ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കൊയിലാണ്ടി ഗായത്രി കല്യാണമണ്ഡപത്തിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെ പാട്ട് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ...