ലണ്ടന്‍: പ്രപഞ്ചത്തിലെ സൂര്യനേക്കാൾ ഏറ്റവും തിളക്കമുള്ള വസ്തു കണ്ടെത്തി. ഭീമാകാരമുള്ള ഒരു തിളക്കമേറിയ തമോഗര്ത്തമാണിതെന്നും ദിവസവും സൂര്യസമാനമായ ഒരു നക്ഷത്രത്തെ വീതം അത് അകത്താക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു....
തൃശൂർ: ഉറങ്ങുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. തൃശൂരിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ചാവക്കാട് സ്വദേശി കാസിമിന്റെ മകൻ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്....
കൊയിലാണ്ടി: കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള റയിൽവേ ഉദ്യോഗസ്ഥരുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രധാനധ്യാപിക മിനി സുരേഷ്, സ്കൂൾ പിടിഎയും ബി.ജെ.പി....
ചീങ്കണ്ണിയുടെ വയറ്റില്‍ നിന്ന് കിട്ടിയത് 70 നാണയങ്ങള്‍. അമ്പരന്ന് ഡോക്ടര്‍മാര്‍. മൃഗശാലകള്‍ സന്ദര്‍ശിക്കാത്തവരൊക്കെ വളരെ ചുരുക്കമായിരിക്കും. മൃഗശാലകളില്‍ പല മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ഒക്കെ എഴുതിവെച്ചിരിക്കുന്നത് കാണാന്‍ സാധിക്കും....
അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവെപ്പ്. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കില്ല. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ സംഘത്തിന് നേരെയാണ് വെടിവെപ്പ്. ഉത്തരാഖണ്ഡുകാരായ...
കൊച്ചി: വയനാട്ടിലിറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ മയക്കുവെടിവെക്കാമെന്ന് ഹൈക്കോടതി. ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാൽ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടിവെക്കാമെന്നും ഇതിനായി കേരളവും കർണാടകവും സംയുക്ത കർമപദ്ധതി...
കൊച്ചി കതൃക്കടവിലെ ബാറിലുണ്ടായ വെടിവെപ്പിൽ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ്...
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാകും സമാപിക്കുക. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും...
പാലക്കാട് ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യം പിടികൂടി. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്. ഒരാഴ്ച പഴക്കമുള്ള മീനാണ്...
ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ. കർഷകരെ മനേസറിൽവെച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക്...