KOYILANDY DIARY.COM

The Perfect News Portal

ബേലൂർ മഖ്‌ന കർണാടകയിലേക്ക് മടങ്ങി. പുലർച്ചെ നാലരയോടെയാണ് ബേലൂർ മഖ്‌ന കബനി നദി കടന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലെത്തിയത്‌. മരക്കടവ് പത്തേക്കർ ജോസിൻ്റെ തെങ്ങിൽ തോട്ടത്തിലും മരക്കടവ്...

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. രാവിലെ 10ന്‌ ബത്തേരി ടൗൺ ഹാളിൽ നടക്കുന്ന അവലോകന യോഗത്തിൽ റവന്യു മന്ത്രി...

മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് മത്സരം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സെവൻസ് ഫുട്ബോളിനിടെയാണ്...

മലപ്പുറം മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗോലു ടംഡിൽക്കർ, മധ്യപ്രദേശ് സ്വദേശി കസ്‌ഡേക്കർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ...

തിരുവനന്തപുരം: മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തുടർച്ചയായ രണ്ടാം വർഷവും തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൊട്ടാരക്കരയിൽ നടന്ന തദ്ദേശദിനാഘോഷ പരിപാടിയിൽ...

ബെംഗളുരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25) എന്നിവരാണ് മരിച്ചത്. ബൈക്ക്...

മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്‌സൈസും സംയുക്തമായി നടത്തിയ...

തിരുവനന്തപുരം: കേരള സർവകലാശാല പ്രത്യേക സെനറ്റ് വിഷയത്തിൽ‌ തീരുമാനമായില്ലെന്ന് ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകില്ലെന്ന തീരുമാനം...

തിരുവങ്ങൂർ മേലേടത്ത് വത്സൻ നായർ (69) നിര്യാതനായി. ഭാര്യ: ലീല. മകൾ: അമൃതേശ്വരി. സഹോദരങ്ങൾ: രാജീവൻ, സുധാകരൻ, വനജ, മാലതി, ഗീത, പരേതനായ രവീന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: മൊയില്യാട്ട് ദാമോദരൻ നായരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടിയിലെ മൊയിലാട്ട് വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ അനുസ്മരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം മുൻ...