തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പുതിയ സെർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സെർവർ സജ്ജീകരിക്കാനാണ് പൊതുവിതരണവകുപ്പ് ഒരുങ്ങുന്നത്. ഇതിനായി...
സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി എസ്എസ് 407 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 40 രൂപയുടെ ടിക്കറ്റിലൂടെ 75 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. രണ്ടാം സമ്മാനം...
ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് അരക്കിലോമീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. 50 മീറ്റര്‍ അകത്തേക്കാണ് ഉള്‍വലിഞ്ഞത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ്...
ആലുവ: ആലുവ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ...
ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താൻ നിർദേശം. മൂന്നാര്‍ ഡിഎഫ്ഒക്കാണ് സി.സി.എഫ് നിര്‍ദേശം നല്‍കിയത്. ആനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്ന് തുടരും. ആനയുടെ...
തൃശൂർ കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 130 കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫ് ടീമും, കൊടുങ്ങല്ലൂർ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ്...
ഇലക്ടറൽ ബോണ്ട്: സീരിയിൽ നമ്പർ പുറത്തുവിടാൻ എസ്.ബി.ഐ.ക്ക് സുപ്രീം കോടതി അന്ത്യശാസനം നൽകി. എസ്.ബി.ഐ വഴി 16,500 കോടി ഇലക്ടറൽ ബോണ്ട് ഇറങ്ങിയതിൽ ബിജെപി മാത്രം അടിച്ചു...
കൊല്ലം: നീണ്ടകരയിൽ വീണ്ടും കടൽപ്പൊന്ന്. അന്താരാഷ്‌ട്ര വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള പടത്തിക്കോര (കടൽപ്പൊന്ന്)യുടെ പ്രിയ മാർക്കറ്റായി നീണ്ടകര ഹാർബർ. അഞ്ചു ദിവസത്തിനിടെ നാലെണ്ണം വിറ്റത് 5.10 ലക്ഷത്തിന്....
ന്യൂഡൽഹി: ബിജെപി തട്ടിയത് 8451 കോടി. ഇലക്ടറൽ ബോണ്ടുകളിലൂടെ കോടികൾ സംഭാവന ചെയ്‌ത കോർപറേറ്റ് സുഹൃത്തുക്കളുടെ പേരുവിവരങ്ങൾ കോൺഗ്രസും ബിജെപിയും പുറത്തുവിടാത്തത് അഴിമതി ഇടപാടുകൾ ഒളിപ്പിക്കാൻ. കേന്ദ്രത്തിലെയും...
കൊയിലാണ്ടി: പാലോറ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് അത്തോളി പോലീസ്. സ്കൂളിലെ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ച്...