സപ്ലൈകോയിൽ രണ്ട് സബ്സിഡി സാധനങ്ങളുടെ വില കുറച്ചു. മുളകിനും വെളിച്ചണ്ണയ്ക്കുമാണ് വില കുറഞ്ഞത്. മുളകിന് ഏഴു രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയും ആണ് കുറച്ചത്. 13 ഇനം...
സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം,...
കൊയിലാണ്ടി: പയ്യോളി പോലീസ് സ്റ്റേഷനിലെ എസ്.ഐ സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. KL01 CH 8154 എന്ന നമ്പറിലുള്ള ജീപ്പാണ് ഇന്ന് രാവിലെ 12...
ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. മുംബൈയിൽ ഇറങ്ങുമ്പോൾ,...
കൊയിലാണ്ടി നഗരസഭയിൽ നിന്ന് വിരമിച്ച ആരോഗ്യവിഭാഗം ജീവനക്കാരൻ എൻ.കെ മോഹനന് ജീവനക്കാർ യാത്രയയപ്പ് നൽകി. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ അദ്ധ്യക്ഷത...
കൊയിലാണ്ടി: ചർമ്മ രോഗവിദഗ്ദൻ ഡോ. കെ.വി. സതീശൻ തലശ്ശേരി ജന ആശുപത്രിയിൽ നിന്നും വിരമിച്ചു. 28 വർഷത്തെ സർവീസിനിടയിൽ കാസർഗോഡ് മുളിയാർ, ആലപ്പുഴ നൂറനാട് ലെപ്രസി ആശുപത്രി,...
തിരുവനന്തപുരം: ശക്തമായ കടലാക്രമണത്തെ തുടർന്ന് ശംഖുമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ശംഖുമുഖം കടപ്പുറത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് വള്ളവുമായി പോയ ശംഖുമുഖം സ്വദേശികളായ വിൽസെന്റ്, മഹേഷ്...
കോഴിക്കോട് പയ്യോളിയിൽ ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി. പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പുറത്താക്കിയത്. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർത്ഥിയും കെ എസ്...
ആലപ്പുഴ: ആലപ്പുഴയിൽ ഹോട്ടൽ അടിച്ചു തകർത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്തു. മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്തത്. ചങ്ങനാശ്ശേരി ട്രാഫിക്...
