വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്ന ഇൻഡസ്ട്രിയൽ പാർക്കുകളാണ് കോളേജുകളിൽ സജ്ജമാക്കുകയെന്ന് മന്ത്രി പി രാജീവ്. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
സംസ്ഥാനത്ത് മഴ ശക്തമാകും. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. 7 ജില്ലകളിൽ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും...
സംസ്ഥാന ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട് സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ...
കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപ്പേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. നീറ്റ് പ്രവേശന...
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുടിവെള്ള പൈപ്പ് ലൈൻ, ഡ്രെയിനേജ് പൈപ്പുകൾ, ഗ്യാസ് പൈപ്പ്...
സ്ത്രീ ശക്തി SS-419 ലോട്ടറി ഇന്ന് മൂന്ന് മണിയ്ക്ക് നറുക്കെടുക്കും. 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ നീക്കം. പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം...
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ജനസംഖ്യ അടിസ്ഥാനത്തിൽ വാർഡ് വിഭജിക്കാനുള്ള രണ്ട് കരട് ബിൽ നിയമസഭ പാസാക്കി. 1994ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി വരുത്തുന്ന...
കൊച്ചി: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ ആമസോണിനെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെ കുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷ് (23) ആണ് അറസ്റ്റിലായത്....
ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിഞ്ജചെയ്തതിനു പിന്നാലെ എൻഡിഎയിൽ സ്വരചേർച്ചയില്ലാതായി. എൻഡിഎ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി ആയ തങ്ങൾക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ തഴഞ്ഞെന്നാണ് ശിവസേന...
