KOYILANDY DIARY.COM

The Perfect News Portal

ദില്ലിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ചൂട് കനത്തതിന് പിന്നാലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും തികയാതെ വരുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു....

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ എസ്‍സിഇആർടിയുടെ നേതൃത്വത്തിൽ  നടന്നുവരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് എം വിജിൻ...

അഡ്വ. ഹാരിസ് ബീരാനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതിൽ യൂത്ത് ലീഗിന് അമർഷം. സാദിഖലി തങ്ങളുടെ നിർബന്ധത്തിന് പി കെ കുഞ്ഞാലിക്കുട്ടിയും വഴങ്ങിയതോടെ പാർലമെൻ്ററി രംഗത്തേക്കുള്ള പിഎംഎ സലാമിൻ്റെ വരവിനും...

മലബാര്‍ മേഖലയില്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷ ഉപനേതാവ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നുവെന്നും മൂന്നാംഘട്ട അലോട്ട്‌മെന്റിന്...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പദ്ധതി വെട്ടിക്കുറച്ചതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. നികുതി പിരിവ് ഊർജ്ജതപ്പെടുത്തിയും ചെലവുകൾക്ക് മുൻഗണന കൊടുത്തും മുൻപോട്ട് പോവുകയാണ് സർക്കാർ....

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ്. ഏജൻസിയോട് (എൻടിഎ) വിശദീകരണം തേടി സുപ്രീംകോടതി. ആരോപണങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നും വിഷയത്തിൽ കൃത്യമായ വിശദീകരണം...

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയ കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജവഹർ നഗറിലെ...

ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ മോട്ടോർ വാഹനവകുപ്പ്​ കേസെടുത്തു. പടംനിലം ​കതോലിക്കപള്ളി വികാരി കൊല്ലം​ പേരയം മിനിഭവനിൽ  ബൈജു വിൻസന്റിനെതിരെയാണ്​ (50) ആലപ്പുഴ എൻഫോഴ്​സ്​മെന്റ്‌...

ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം സാധ്യമാക്കിയ കേരളത്തിലെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രിയെ തെരഞ്ഞെടുത്തു. 500ലധികം കിടക്കകളുള്ള ആശുപത്രികളുടെ ഗണത്തിൽ ആണ് എറണാകുളം ജനറൽ ആശുപത്രി ഈ...