KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ കോടിയേരി പാറാലിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. തൊട്ടോളിൽ സുജനേഷ്‌ (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ...

കൊയിലാണ്ടി നഗരസഭയുടെ കീഴിലുള്ള ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് സ്പെഷ്യല്‍ അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. (യോഗ്യത -  B.Ed Special Education (MR, CP Autism), D.Ed Special(MR,...

മുബൈയിലെ മലാഡിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ കൈവിരൽ കണ്ടെത്തി. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് കൈവിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്...

കോഴിക്കോട്: സീനിയർ സിറ്റിസൺ ഫോറം ഏക ദിന നേതൃ ശില്പശാല സംഘടിപ്പിച്ചു. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും, അവകാശങ്ങളും, നിയമ പരിരക്ഷയും ലക്ഷ്യമാക്കിയാണ് സീനിയർ സിറ്റിസൺ ഫോറം  ജില്ലാ...

തലക്കുളത്തൂർ: അന്നശ്ശേരി ചെറുപുറാട്ട്, പാറക്കൽ തങ്കം (79) നിര്യാതയായി. ചെറുപുറാട്ട് പാറക്കൽ വേലായുധൻ്റെ (റിട്ട. ഐ.ടി.ഐ.) ഭാര്യയാണ്. മക്കൾ: ശ്രീരാജ് (റിട്ട. ഇറിഗേഷൻ വകുപ്പ്), സ്വർണലത (റിട്ട....

അത്തോളി: കോതങ്കൽ, പൊയിൽ മീത്തൽ കാർത്ത്യായനി അമ്മ (71) നിര്യാതയായി.  ഭർത്താവ്: പരേതനായ അപ്പുക്കുട്ടി കിടാവ്. മകൻ: ഗിരീഷ്. മരുമകൾ: സ്വപ്ന (ചീക്കിലോട്). സഹോദരങ്ങൾ: കൂടക്കണ്ടി ദാമോദരൻ...

നടുവണ്ണൂർ: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ...

തോട്ടട: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റുകൾ തകർത്ത്‌ കടകളിൽ ഇടിച്ചുകയറി വൻ നാശനഷ്ടം. തോട്ടട പോളിടെക്നികിന് മുൻവശം രാവിലെ 7.30 ഓടെയാണ്‌ സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല....

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മലയാളികളുടെ എണ്ണം 11 ആയി. ആകെ 20 ഇന്ത്യക്കാർ മരിച്ചെന്ന് കുവൈത്ത്...

വായനാദിനത്തിൽ പുത്തൻ ആശയങ്ങളുമായി കുടുംബശ്രീയും അയൽക്കൂട്ടങ്ങളും രംഗത്ത്.. പുസ്തക വായനയും പുസ്തക ചർച്ചകളും പുസ്തക നിരൂപണങ്ങളും സംഘടിപ്പിക്കാൻ ഒരുങ്ങിയാണ് വായനയുടെ വാതിൽ തുറക്കുന്നത്. പരിപാടി വിജയിപ്പിക്കാനായി സംഘാടക...