കൊയിലാണ്ടി: എൻ.സി.പി. നേതാവായിരുന്ന എം.കെ. കുഞ്ഞബ്ദുള്ളയുടെ 7 -ാം ചരമവാർഷികം ആചരിച്ചു. എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ.സി.പി. ജില്ലാ പ്രസിഡൻ്റ് മുക്കം...
കൊയിലാണ്ടി പടിഞ്ഞാറേ കാശ്മിക്കണ്ടി കരുണൻ (72) നിര്യാതനായി. അച്ഛൻ: പരേതനായ കേളപ്പൻ. സഹോദരങ്ങൾ: അജിത് കുമാർ (മണി), ജാനു, പരേതരായ ശ്രീധരൻ, കമല.
കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയായ യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സംസ്ഥാനം വിട്ടതായി പൊലീസ്...
നീറ്റില്‍ റീ ടെസ്റ്റ് നടത്തുമെന്ന എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് റീ ടെസ്റ്റ് നടത്തുക. ഈ മാസം 23നാകും പരീക്ഷ. 30ന് ഫലം...
ബാലുശ്ശേരി: ബാലുശ്ശേരി -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ 14 ന് സൂചന പണിമുടക്ക് നടത്തും. ഗതാഗത തടസ്സം കാരണം ബസുകൾക്ക് കൃത്യസമയം പാലിച്ച് സർവീസ് നടത്താൻ പറ്റാത്ത...
കൊയിലാണ്ടി പെരുവട്ടൂർ അമ്പലത്തൊടി (തേവർവളപ്പിൽ) വേലായുധൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അഭിജിത്, അവന്തിക.
ഡോ. വന്ദനദാസ് കൊല ചെയ്യപ്പെട്ട കേസില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വിചാരണ കോടതിയില്‍ നാളെ കുറ്റപത്രം വായിക്കാനിരിക്കെയാണ് ഹൈക്കോടതി ഇടപെടല്‍. പ്രതി പട്ടികയില്‍ നിന്ന്...
വയനാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണം. ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസനാണ് പരിക്കേറ്റത്. രാവിലേ ഏഴ് മണിയോടെയാണ് സംഭവം. ശ്രീനിവാസനെ...
ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം. ഏക സിവില്‍കോഡും അതുതന്നെയാണ്. സമീപ...
കുവൈറ്റിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും...
