KOYILANDY DIARY.COM

The Perfect News Portal

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്ന് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അടുത്ത മാസം 15നകം...

കൊയിലാണ്ടി: ശ്രീനാരായണ എഡ്യൂക്കേഷണൽ കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു. കൊയിലാണ്ടി ബപ്പൻകാട്ടിലുള്ള മമ്മിസ് ആർക്കേഡിൽ പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ ചെയർ പേഴ്സൺ  സുധ കിഴക്കെപ്പാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കെ...

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് പ്രോടെം...

കോഴിക്കോട് കാരപ്പറമ്പ് പരേതനായ ചേരിക്കുന്നുമ്മൽ കുഞ്ഞിക്കേളൻ്റെ മകൻ സജീഷ് കുമാർ (53) മാലി ദ്വീപിൽ വെച്ച് നിര്യാതനായി. ഭാര്യ: രേഷ്മ (അദ്ധ്യാപിക മാലി ദ്വീപ്). മക്കൾ: നിരഞ്ജൻ,...

കൊയിലാണ്ടി: മുസ്ലിം എജ്യുക്കേഷണൽ ആൻറ് വെൽഫെയർ അസോസിയേഷൻ (മേവ) അനുമോദന സദസ്സ്  സംഘടിപ്പിച്ചു. മേവ അംഗങ്ങളുടെ മക്കളായ എസ്.എസ്.എൽ.സി. പ്ലസ് ടു - വിജയികളായവർക്കും മദ്രസ പൊതുപരീക്ഷ...

കൊയിലാണ്ടി: ഭാവന ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു. എൽ എസ് എസ്സ്, യു.എസ് എസ്സ്, എസ്സ് എസ്എൽ സി. പ്ലസ് ടു, ഭാരത് സ്ക്കൗട്ട് &...

തീരദേശ ജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാരെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. 15 വർഷം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ സർക്കാർ ഈ കാലയളവിൽ ചെയ്തു. കാലാവസ്ഥാ...

കോഴിക്കോട് ജില്ലയിൽ വളയത്ത് ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകൾ ദേവ തീർത്ഥയാണ് മരിച്ചത്....

തിരുവനന്തപുരം: മിൽമ ജീവനക്കാരുടെ പണിമുടക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ലേബർ കമീഷണറുമായി മിൽമ സംയുക്ത ട്രേഡ്‌ യൂണിയൻ ചർച്ച നടത്തും. ജീവനക്കാർ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം...

കൊച്ചി: സിനിമയേക്കാൾ സ്വാതന്ത്ര്യം എഴുത്തിലാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. എംജി സർവകലാശാല സാഹിത്യോത്സവത്തിൽ ‘എഴുത്തുകാരുടെ സിനിമയും സിനിമയുടെ എഴുത്തുകാരും' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർജവത്തോടെ നിലപാടുകൾ പറയാനാവുക എഴുത്തിലാണ്....