കൊച്ചി: യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാൻ പ്രാരംഭ ചർച്ചകൾക്കായുള്ള മുഴുവൻ പണവും സമാഹരിച്ചു. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിലാണ് പ്രാരംഭ ചർച്ചകൾക്ക്...
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. ജാമ്യം താൽക്കാലികമായി തടഞ്ഞ ദില്ലി ഹൈക്കോടതി നടപടിക്ക്...
ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തും ചുവട്ടിൽ അനസിന്റെ മകൻ...
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കാറിൽ കഴുത്തറുത്ത നിലയിൽ. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിലാണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചത്. തമിഴ്നാട്...
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്. രോഗബാധയുണ്ടായ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം...
തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ ഇടതുപക്ഷം അവഗണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ. നിയമസഭാ സ്പീക്കർ സ്ഥാനത്ത് ഒരു പട്ടികജാതി വിഭാഗത്തിൽനിന്ന്...
സ്ത്രീ ശക്തി ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ...
പാലക്കാട്: പാലക്കാട് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി. 2000 രൂപയുമായാണ് ഇന്നലെ രാവിലെ കുട്ടികൾ വീട് വിട്ടിറങ്ങിയത്. 10-ാം ക്ലാസ് വിദ്യാർത്ഥികളായ...
കൊയിലാണ്ടി: ചെറിയമങ്ങാട് അരേച്ചൻ്റെ പുരയിൽ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ശകുന്തള (90) നിര്യാതയായി. മക്കൾ: സാവിത്രി, പത്മിനി, കൃഷ്ണൻ, രാധ, മനോജ്, രമേഷ് ബാബു, അനിൽകുമാർ, ഷൈമ....
