KOYILANDY DIARY.COM

The Perfect News Portal

പ്ലസ് വൺ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 3 സപ്ലിമെന്ററി അലോട്ട്മെന്റുകൾ കഴിഞ്ഞുവെന്നും രണ്ട് അലോട്ട്മെന്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ...

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ അന്തരാഷ്ട്രായോഗദിനം ആചരിച്ചു. എൻ.സി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് അന്തരാഷ്ട്രായോഗദിനം ആഘോഷിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗക്ക് ഫിസിക്കൽ എജുക്കേഷൻ...

തമിഴ്‌നാടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 55 ആയി. മരിച്ചവരിൽ സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തിയും ഉൾപ്പെടുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്....

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി 16.71 ലക്ഷം രൂപ (20,000 ഡോളർ)  കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. സേവ് നിമിഷ...

പത്തനംതിട്ട അടൂരിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്. അടിയിൽ രാധാകൃഷ്ണന്റെ...

തിരുവനന്തപുരം: അവയവ ദാതാവിന്റെയും സ്വീകർത്താവിന്റെയും വിവരം  ജനപ്രതിനിധി സാക്ഷ്യപ്പെടുത്തുന്ന രീതി ഒഴിവാക്കാൻ തീരുമാനിച്ചെന്ന്‌ മന്ത്രി വീണാ ജോർജ്. അവയവ സ്വീകർത്താവിന് ഏകീകൃത തിരിച്ചറിയൽ രേഖ നൽകും. സംസ്ഥാനത്ത്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ അതിശക്തമായ...

. കൊയിലാണ്ടി നഗരസഭ കുടുംബശ്രി എ ഡി എസ് തലത്തിൽ രണ്ടാംഘട്ട യോഗ പരിശീലനം ആരംഭിച്ചു. മരുതൂരിൽ നടന്ന നഗരസഭ തല ഉൽഘാടനം ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആ ചരിച്ചു. റിട്ട: എഞ്ചിനിയർ മനോജ് കുറുവങ്ങാട് ഉദ്ഘാടനം ചെയ്തു. ഷെല്ലി കിണറ്റിൻകര...