കോപ്പ അമേരിക്കയിൽ കൊളംബിയയോട് സമനിലയ്ക്ക് വഴങ്ങി ബ്രസീൽ ക്വാർട്ടറിൽ. മൂന്ന് കളികളില്‍ നിന്ന് ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കൊളംബിയ ക്വാർട്ടറിൽ കടന്നത്. എന്നാൽ ഗ്രൂപ്പിൽ രണ്ടാമന്മാരായാണ്...
കെഎസ്‌യു പ്രവര്‍ത്തകര്‍ കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കെഎസ്യു ജില്ലാ സെക്രട്ടറി സാഞ്ചോസിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി...
ഫിഫ്റ്റി- ഫിഫ്റ്റി FF-101 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...
എറണാകുളം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര ആപ്പിൽ പരാതി പ്രളയം. രണ്ടാഴ്‌ചക്കിടെ ലഭിച്ചത് 13749 പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 30വരെ...
ലെയ്‌പ്‌സിഗ്: തുർക്കിയുടെ യുവനിര ഗർജിക്കുന്നു. ഓസ്‌ട്രിയയെ തകർത്ത് തുർക്കി യൂറോ കപ്പ് ക്വാർട്ടറിൽ.. യൂറോ കപ്പിൽ അത്ഭുത കുതിപ്പ് നടത്തിയ ഓസ്‌ട്രിയയെ 2-1ന് തോൽപ്പിച്ചാണ് തുർക്കി ക്വാർട്ടറിലേക്ക്...
മാന്നാര്‍ കൊലപാതക കേസില്‍ നാലു പ്രതികള്‍. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ്...
ആള്‍ദൈവം മുന്‍ ഐബി ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്.. യുപിയിലെ ഹത്രാസില്‍ മതപരമായ (സത്സംഗ്) ചടങ്ങിനിടെ മരിച്ചവരുടെ എണ്ണം 116 ആയി. മരിച്ചവരില്‍ 89 പേര്‍ ഹാത്രസ് സ്വദേശികളും 27...
തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന കൊയിലാണ്ടി - കാപ്പാട് തീരദേശ റോഡ് നവീകരണത്തിന് സംസ്ഥാന സർക്കാർ 6 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ...
കോഴിക്കോട് ജില്ലാ ഡിഫറെൻ്റലി എബിൾഡ് & ഫാമിലി വെൽഫയർ കോ - ഓപ് സൊസൈറ്റി പ്രസിഡണ്ടും, കേരള ഭിന്നശേഷി സഹായ സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായ ഒ...
അരിക്കുളം: മാവട്ട് മീത്തലെ മോവർ വീട്ടിൽ ശ്രീധരൻ (68) നിര്യാതനായി- ഭാര്യ: മൈനാവതി, മക്കൾ ശ്രീജിത (സതേൺ റെയിൽവെ വടകര), ശ്രീഷ്മ. മരുമക്കൾ: ശ്രീ പുത്രൻ (ആനക്കുളം),...