KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കുറുവങ്ങാട്, മാവുള്ള കുനിയിൽ പി.പി ലക്ഷ്മി (94) നിര്യാതയായി. സംസ്ക്കാരം: ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സിപി കണാരൻ (എക്സ് മിലിറ്ററി) മക്കൾ:...

തിക്കോടി: കല്ലകത്ത് ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ കോൺഗ്രസ്സ് ഉപവാസം ആരംഭിച്ചു. തിക്കോടി പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കല്ലകത്ത് ബീച്ചിലേക്കു പോകുന്ന തീരദേശ റോഡാണ് ആഴ്ചകളായി വെള്ളംകയറി യാത്രചെയ്യാൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 04 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

ബാലുശ്ശേരി: കിനാലൂരിൽ ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വിതരണവും നടന്നു. കിനാലൂർ എസ്റ്റേറ്റ് പരിസരത്ത് നടന്ന യൂണിറ്റ് കൺവെൻഷൻ സി.ഐ.ടി.യു....

ന്യൂഡൽഹി: നീറ്റ്, നെറ്റ്‌ പരീക്ഷാ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക.. 4ന് വ്യാഴാഴ്ച രാജ്യത്ത് ഇടതു വിദ്യാർത്ഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്. പരീക്ഷാ നടത്തിപ്പിലുണ്ടായ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്‌  8 am to 8...

കൊയിലാണ്ടി: ഡോ. ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു. ആതുരസേവനരംഗത്ത് ആറു പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹസേവനം പൂര്‍ത്തിയാക്കിയ ഇ എന്‍ ടി സീനിയര്‍ കണ്‍സള്‍ട്ടന്റ്...

മണിയൂർ: തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ (71) നിര്യാതനായി. (റിട്ട. ജെ.എൻ.എം. ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ, വടകര). ഭാര്യ: മീര (റിട്ട. അദ്ധ്യാപിക, പന്തലായനി എ.യു.പി.സ്കൂൾ). മക്കൾ:...

കാക്കിയിട്ട കൈകൾ ഒരു ജീവൻ രക്ഷിച്ചു.. എസ് സി പി ഒ പ്രതീഷിനെ പ്രശംസിച്ച് സഹപ്രവർത്തകൻ്റെ എഫ്ബി പോസ്റ്റ്. ഒരു ട്രെയിൻ യാത്രക്കിടയിൽ സ്വന്തം ജീവൻ പോലും...

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ. പ്രമോദ് ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ തരം തൈകൾ, നടീൽ...