ഹാത്രസ് ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിനെന്ന് എസ് പി എംപി അഖിലേഷ് യാദവ്. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. ശരിയായ ചികിത്സ കിട്ടാതെയാണ് നിരവധി പേര്‍ മരിച്ചത്....
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കക്ക് കത്ത് നല്‍കി. മരണവീടുകളില്‍ പോലും മര്യാദകള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശനം. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം...
ആലപ്പുഴ: മാന്നാറിലെ ഇരമത്തൂർ സ്വദേശിനി ശ്രീകലയെ (കല) കൊലപ്പെടുത്തി സെപ്‌ടിക് ടാങ്കിൽ തള്ളിയ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരമത്തൂർ ജിനുഭവനിൽ ജിനു (48), ഇരമത്തൂർ...
വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ചത്തെ മാതൃഭൂമിയിൽ കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഎം കേന്ദ്ര...
തിരുവനന്തപുരം: ദുരിതം പേറി യാത്ര തുടര്‍ന്നിരുന്ന പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു. ഇതോടെ യാത്രക്കാര്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടിന് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ....
തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ ആദിത്യഎൽ 1 പേടകം സൂര്യനു ചുറ്റുമുള്ള ആദ്യഭ്രമണം പൂർത്തിയാക്കി. ജനുവരി 6-ന് ലഗ്രാൻജിയൻ പോയിന്റിൽ എത്തിയ പേടകം 178 ദിവസമെടുത്താണ് ആദ്യഭ്രമണം പൂർത്തീകരിച്ചത്. അത്യന്തം...
തിരുവനന്തപുരം: ഈ വർഷത്തെ പിന്റോ പ്രഭാഷണം വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ജൂലൈ 5 നാണ് പ്രഭാഷണം. 'India:...
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. തിരുവനന്തപുരം പള്ളം പുല്ലുവിള സ്വദേശി പ്രവീസ് (56) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ്...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ...
കൊച്ചി: കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെയുള്ള കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണം കാക്കനാട് കുന്നുംപുറത്ത് തുടങ്ങി. വയഡെക്ട് സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിങ് ജോലിയാണ് കരാർ നേടിയ അഫ്‌കോൺസ്...