കൊച്ചി: പെരിയാർ തീരത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും പട്ടിക കൈമാറണമെന്ന് ഹൈക്കോടതി. ഏലൂർ, കുഴിക്കണ്ടം മേഖലയിലെ ആരോഗ്യസർവേ സംബന്ധിച്ച് മൂന്നാഴ്ചയ്‌ക്കകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി. പെരിയാറിലെ മലിനീകരണത്തിന്...
ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം. സമഗ്ര ശിക്ഷ കേരളം 2023 -24 സ്റ്റാർസ് പദ്ധതി പ്രകാരം പഠനബോധന പ്രവർത്തനങ്ങൾ...
തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം അംഗീകരിച്ച് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതി മൂന്നിന്റെതാണ്...
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് പൂജാരിമാർക്ക് നിർദേശം. ക്ഷേത്രത്തിൽ പൂജാരിമാർക്ക് മൊബൈൽ ഫോണിനും നിരോധനം ഏർപ്പെടുത്തി. രാമക്ഷേത്രം...
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 520 രൂപ ഉയർന്ന് 53,600 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 65 രൂപ ഉയർന്ന് ഗ്രാം വില 6700...
പ്ലസ് വൺ സീറ്റിൽ സപ്ലിമെൻററി അലോട്ട്മെൻറ് കഴിയുന്നതോടെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമിച്ചത് കമ്മീഷനെ അല്ല, പ്രശ്നം പഠിക്കാൻ രണ്ട്...
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ റേറ്റിംഗ് സംവിധാനം നടപ്പിലാക്കാൻ പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് അഭിപ്രായ രേഖപ്പെടുത്താം. ഇതിനായി പ്രത്യേക ക്യു ആർ കോഡുകൾ...
തിരുവനന്തപുരം: കൊലനടത്തുക, ന്യായീകരിക്കുക, സംരക്ഷണം നൽകുക ഇതാണ് കോൺഗ്രസിന്റെ രീതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ക്യാമ്പസുകളിൽ കെഎസ്‌യു നടത്തിയ സംഘർഷങ്ങളിലെല്ലാം കോൺഗ്രസിൻ്റെ നിലപാട് ഇതായിരുന്നു. സംഘർഷങ്ങൾ...
കൊയിലാണ്ടി: അരിക്കുളം മാവട്ട് തിരുമംഗലത്ത് മീത്തൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, സതീശൻ, ഷൈജ, മരുമക്കൾ: പുഷ്പ, ദീപ്തി, സുരേഷ് (കീഴരിയൂർ)....
ഹൈദരാബാദ്: മയക്കുമരുന്ന് കലർന്ന പാനീയം നൽകി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. ഹൈദരാബാദിലാണ് സംഭവം. റിയൽ എസ്റ്റേറ്റ്കാരനും സഹായിയും പൊലീസ് പിടിയിൽ. ജനാർദ്ദനൻ, സംഘ റെഡ്ഢി എന്നിവരാണ് അറസ്റ്റിലായത്. യാദഗിരിഗുട്ടയിൽ...