കൊയിലാണ്ടി: ചക്ക പറിക്കുമ്പോൾ കുഴഞ്ഞ് വീണു മരിച്ചു. കൊയിലാണ്ടി നടേരി മൂഴിക്കുമീത്തൽ, തൊണ്ട്യാംപറമ്പത്ത് അമ്മദ് (72) ആണ് മരിച്ചത്. ചക്ക പറിക്കുന്നതിനിടെ ദേഹാസ്വാസ്ത്യം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ...
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ ബൈപ്പാസിലേക്ക് മണ്ണിടിഞ്ഞു വീണു. കഴിഞ്ഞ തവണ മണ്ണിടിഞ്ഞ് വൻഭീഷണി നിലനിന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. കുന്ന്യോറമലയുടെ എസ്എൻഡിപി കോളജിന് സമീപത്തായാണ് അപകടം നടന്നത്....
കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് 19ന് വെള്ളിയാഴ്ച വിദ്യാഭാസ ഡെപ്പൂട്ടി ഡയറക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതി തീവ്ര മഴയുള്ളതിനാലും, ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും ആണ് കോഴിക്കോട്...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിന്റെ പൂർണ ഉത്തരവാദി റെയിൽവേയാണെന്നും മന്ത്രി പറഞ്ഞു. ക്രിസ്റ്റഫർ ജോയിയുടെ...
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ വൻമരം കടപുഴകി വീണു. ഇന്ന് രാവിലെ എട്ടരയോട് കൂടിയാണ് മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. കൊയിലാണ്ടിയിൽ നിന്നും ഗ്രേഡ് ASTO...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും രണ്ടുപേർ ലിഫ്റ്റിൽ കുടുങ്ങി. രോഗിയും ഡോക്ടറുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രണ്ടുപേരെയും പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി സ്‌കാനിലേക്കുള്ള ലിഫ്റ്റിലാണ്...
കുവൈത്ത്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഎ) അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. അസോസിയേഷൻ കുടുബത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, മോട്ടിവേഷൻ ക്ലാസും കൊയിലാണ്ടി...
തിരുവനന്തപുരം: അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ...
കൊയിലാണ്ടി: പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: നിഖിൽ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, രാഘവൻ, നാരായണൻ, പരേതനായ ഗോപാലൻ.
പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയ നാല് പേരാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്. നര്‍ണി ആലാംകടവ് കോസ്വേക്ക് താഴെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ...