KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക PFRDA ബിൽ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളുമായി കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ സമ്മേളനം സമാപിച്ചു. അധ്യാപകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ആന്തട്ട ഗവ. യുപി സ്കൂളിൽ...

തിരുവനന്തപുരം : രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം മാസമാണ് വിലവർധന. അഞ്ചുമാസത്തിനിടെ...

ചെങ്ങോട്ടുകാവ്: മനത്താംകണ്ടി പുഷ്പ (53) നിര്യാതയായി. ഭർത്താവ്: രവി. മക്കൾ: രഗിൽ, രതുൽ, സഹോദരങ്ങൾ: ശോഭ, സൗമിനി. സഞ്ചയനം: ബുധനാഴ്ച.

ചേമഞ്ചേരി: കൊളക്കാട് യുപി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായ ശതസ്പന്ദം ആരംഭിച്ചു. പ്രഥമ പരിപാടിയായ 'വർണ്ണലയം' പ്രശസ്ത ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. നൂറു ചിത്രകാരന്മാർ   വർണ്ണ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന 43-ാംമത് എ.കെ.ജി ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി എംഎൽഎയും വിവിധ തദ്ദേശ ഭരണ സാരഥികളും ചേർന്നാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്....

പൂക്കാട്: റവന്യൂ ജില്ല- സബ് ജില്ല സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ്' വിജയ ഘോഷം 2024' ജില്ലാ...

കൊയിലാണ്ടി: സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുക്കാട് കലാലയം നാടക പ്രവർത്തക സംഗമം നടത്തി. കലാലയം അവതരിപ്പിച്ച 35 ഓളം പ്രഫഷണൽ - അമേച്വർ നാടകങ്ങളിലെ അഭിനേതാക്കളും പിന്നണി...

എറണാകുളം തമ്മനത്തെ ഫ്‌ളാറ്റില്‍ നിന്നും MDMA പിടികൂടിയ കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി...

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാരുമായി പങ്കുവെച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ ഒരു കരാര്‍ തൊഴിലാളിയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ്...