കൊയിലാണ്ടി: ശക്തമായ മഴയിൽ പെരുവട്ടൂരിൽ തെങ്ങ് റോഡിലേക്ക് വീണ് ഇലക്ട്രിക് ലൈനും പോസ്റ്റും തകർന്നു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മുറിച്ചുമാറ്റി....
കണ്ണൂർ: കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിന (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടമുണ്ടായത്. കൃഷിയാവശ്യത്തിനായി എടുത്ത കുഴിയിൽ...
ഉള്ളിയേരി: നാറാത്ത് തെരുവ് നായ ശല്യം രൂക്ഷം, നായകൾ റോഡിൽ അഴിഞ്ഞാടുന്നത് വലിയ ഭീഷണിയാകുന്നു. നാറാത്ത് എൻഎംഎംഎയുപി സ്കൂളിന്റെയും, പാലോറ ഹയർ സെക്കണ്ടറി സ്കൂളിന്റെയും ഇടയിൽ നാട്ടുകാർക്കും...
കൊയിലാണ്ടി: കൊല്ലം വിയ്യൂർ കൂളികുന്നുമ്മൽ നാരായണൻ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വസന്ത, മനോജ് കുമാർ (കേരള വാട്ടർ അതോറിറ്റി), റീജ (അറോണ ബ്യൂട്ടി പാർലർ,...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 16 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ് (8 :30 am to...
ചേമഞ്ചേരി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് നിർത്താതെപോയ സംഭവത്തിൽ റെയിൽവെ മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെൻ്റ് കൌൺസിൽ...
കൊയിലാണ്ടി: മേലൂർ കൊടക്കാട്ട് ദാക്ഷായണി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നേരി കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: സുരേഷ് കൂമാർ (ചെന്നൈ), ഹരിദാസ് (എഞ്ചിനിയർ), ശ്രീലത (അത്തോളി)....
കൊയിലാണ്ടി: പൊയിൽക്കാവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിലശ്ശേരി റോഡിൽ കൻമനത്താഴ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് പടുമരം ഇലക്ട്രിക്കൽ ലൈനിനു മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു...
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 46 മണിക്കൂർ...