തലസ്ഥാന നഗരിയുടെ പുതുവത്സര ആഘോഷത്തിന് മാറ്റു കൂട്ടി വസന്തോത്സവം. 3000ത്തിൽ അധികം വ്യത്യസ്തങ്ങളായ പുഷ്പങ്ങൾ വസന്തോത്സവത്തിൽ ഉണ്ട്. പുഷ്പങ്ങളുടെ വ്യത്യസ്തത ആസ്വദിക്കാനും വാങ്ങാനുമായി നിരവധി ആളുകളാണ് ദിനംപ്രതി...
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 10 രൂപ കുറഞ്ഞതോടെ 57,080 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയിലെത്തി. കഴിഞ്ഞ...
സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന...
ചെന്നൈ: തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നമ്പുശ്ശേരി കോളനിയില്‍...
എലത്തൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കോരപ്പുഴയിൽ നിക്ഷേപിച്ച അവശിഷ്ട മണ്ണ് ഒരു മാസത്തിനകം നീക്കം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഒരു മാസത്തിനകം മണ്ണ് പൂർണമായി നീക്കം...
വടകര: പുരോഗമന കലാ സാഹിത്യസംഘം വടകരയും എം ദാസൻ ലൈബ്രറിയും സംയുക്തമായി എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി നടപ്പിലാക്കിയ യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു. പഞ്ചായത്തിൻ്റെ 6 കേന്ദ്രങ്ങളിലാണ് പരിശീലന പരിപാടി നടക്കുന്നത്. നിരവധി സ്ത്രീകളാണ് പരിശീലനത്തിനായി എത്തിച്ചേരുന്നത്. ജനകീയാസൂത്രണ...
ഉള്ളിയേരി: 2025 ഫിബ്രവരി 1, 2 തിയ്യതികളിൽ നടക്കുന്ന കന്മന ശ്രീ കരിയാത്തൻ ക്ഷേത്ര മോഹോത്സവത്തിന്‍റെ ഭാഗമായി വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു. ടി.കെ. കുഞ്ഞികൃഷ്ണൻ നായർ...
മൂടാടി: വീമംഗലം നടുവിലക്കണ്ടി ആയിഷ (62) നിര്യാതയായി. ഭർത്താവ്: മമ്മദ് നടുവിലക്കണ്ടി. മക്കൾ: സീനത്ത്, സാഹിറ, മുഹമ്മദ് റാഫി (സിപിഐ(എം) മൂടാടി നോർത്ത് ബ്രാഞ്ച് അംഗം), ഷംസീറ....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 28 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
