KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണ്യ വികസന കേന്ദ്രത്തിന് തുടക്കമാവുന്നു. സംസ്ഥാനത്ത് ഹയർ സെക്കണ്ടറിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ നൈപുണി പരിശീലനം...

കൊയിലാണ്ടി: നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ 50000 രൂപ പോലീസിൻ്റെ സഹായത്തോട ഉടമസ്ഥനെ ഏൽപ്പിച്ചു മാതൃതയായി യുവാവ്.  ചേലിയ മീത്തലെ പറയൻകുഴിയിൽ ജിനീഷിനാണ് കൊയിലാണ്ടി നഗരത്തിൽ അൻപതിനായിരം രൂപ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 28 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 28 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: സുഹാ ഇശാഖ്  (8:00 am to 8:00...

കൊയിലാണ്ടി: CPI(M) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ഒക്ടോബർ 14, 15 തിയ്യതികളിലായി നടക്കുന്ന കൊല്ലം ലോക്കൽ സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘo യോഗം...

2024 എസ്ജിഎഫ്ഐ ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂരിൽ നിന്നും അനുഗ്രഹ് എസ്. നവംബർ മാസത്തിൽ നടക്കുന്ന മത്സരത്തിന്റെ ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കാനാണ്...

വർഗീയ ശക്തികൾക്ക് സഹായകമാകുന്ന പ്രചാരണ വേലയാണ് പി വി അൻവറിന്റേതെന്ന് മന്ത്രി പി രാജീവ്. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രതികരണങ്ങളാണ് നടത്തുന്നത്. അത്തരം പരാതികളെ പാർട്ടി ഗൗരവമായി കാണുന്നു....

അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി പതിനൊന്നരയോടെ ആശുപത്രിയിലെത്തിയ ആളാണ്...

തൃശൂർ: തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. തമിഴ്‌നാട്ടിലെ നാമക്കലിന് സമീപത്ത്‌ വെച്ചാണ്‌ ആറം​ഗ സംഘത്തെ പിടികൂടിയത്. പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന്‌...

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. സ്വര്‍ണം പവന് 320 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന്...