KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍: തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഏഴാറ്റുമുഖത്താണ് കാട്ടാന ഇറങ്ങിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തിനോട് ചേര്‍ന്ന മേഖലയിലാണ് ആന ഇറങ്ങിയത്.

രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്....

കീഴരിയൂർ: പാലിയേറ്റീവ് പ്രവർത്തനം നാടിന് കരുത്തേകുമെന്ന് ടി പി രാമകൃഷ്ണൻ. തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന കടുത്ത പീഠനങ്ങൾ യുവത്വങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വർത്തമാനകാലത്ത് കാര്യക്ഷമമായ കൗൺസിലിങ്ങിലൂടെ അവരെ...

കൊയിലാണ്ടി പുളിയഞ്ചേരി സമൃദ്ധി കൃഷിക്കൂട്ടത്തിൻ്റെ ഹരിതം ബയോ പ്രൊഡക്ട്സ്, മൂല്യവർധിത ഉത്പന്ന നിർമ്മാണ കേന്ദ്രം സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ...

മൂടാടി: കുറുങ്ങോട്ട് മീത്തല്‍ രവീന്ദ്രന്‍ (62) നിര്യാതനായി. ഭാര്യ: ഷീബ. മക്കള്‍: അശ്വിന്‍, അനഘ. സഹോദരങ്ങള്‍: ദേവി (മൂടാടി), കരുണാകരന്‍ (മാനന്തവാടി), കേളപ്പന്‍ (പേരാമ്പ്ര), വിലാസിനി (കൂത്താളി),...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ  29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ: വിപിൻ  ( 9.00 pm to  5:30pm...

കൊയിലാണ്ടി: അണേല മീനാക്ഷി അമ്മയുടെ ഓർമ്മയ്ക്കായി കൊയിലാണ്ടി ഈസ്റ്റ് സുരക്ഷ പാലിയേറ്റീവ് കമ്മറ്റിക്ക് വീൽചെയർ സമർപ്പിച്ചു. മക്കളായ സൗമിനി, മോഹനൻ, ഉണ്ണികൃഷ്ണൻ, വിനോദ് അണേല എന്നിവർ ചേർന്നാണ്...

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ കായികമേള (കുതിപ്പ് 2024) കാഞ്ഞിലശ്ശേരി നായനാർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ...

കൊയിലാണ്ടി: ഡോക്ടർ ബി ആർ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജ് ബാലുശ്ശേരിയും ജി വി എച്ച് എസ് എസ് കൊയിലാണ്ടിയും സംയുക്തമായി സ്വച്ഛതാ പ്രതിജ്ഞ സംഘടിപ്പിച്ചു....

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ എൽ പി വിഭാഗം വിദ്യാർത്ഥികളുടെ കായിക മേള സംഘടിപ്പിച്ചു. പഞ്ചായത്തിൽ ഉൾപ്പെട്ട 11 വിദ്യാലയങ്ങളിൽ നിന്ന്...