KOYILANDY DIARY.COM

The Perfect News Portal

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി: എസ്. എ. ആർ. ബി. ടി. എം ഗവ. കോളേജിൽ കൊയിലാണ്ടിയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് ഗവ. ആശുപത്രിയുടെയും ലൈഫ് ബ്ലഡ്‌ ഡൊണേഷൻ ടീം കേരളയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിജു. കെ. ഡി, ഡോ. അനീഷ് ബാബു. പി. വി, വളണ്ടിയർ ലീഡർ മുഹമ്മദ്‌ ഷിഹാബുദീൻ, ശ്രീരാജ്, നയനരാജ്, കൃഷ്ണ, നന്ദന, കോളേജ് യൂണിയൻ ഭാരവാഹികളായ അമൽ. എ. കെ, ഭഗത് ബാബു എന്നിവർ നേതൃത്വം നൽകി.
Share news