KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഭക്തിയുടെ നിറവിൽ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. 2026 ജനുവരി 28 മുതൽ ഫിബ്രവരി 2 വരെയാണ് ക്ഷേത്ര മഹോത്സവം. പ്രകാശനം ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി. വി. സന്തോഷ് പിഷാരികാവ് മേൽശാന്തി നാരായണൻ മൂസ്സതിന് നൽകി പ്രകാശനം ചെയ്തു.

ക്ഷേത്രത്തിലെത്തിലെത്തിയ മുഭാ മേൽശാന്തിയെ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് പി. വി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾ പൊന്നാടയണിയിച്ചു. പി.വി. സിനോയ്, പി.വി. ബിജു, പി.വി. ശ്രീജു, ബിജുനിബാൽ, പി.വി. രജിലേഷ്, പി.വി. സോമൻ, കെ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി, നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Share news