Koyilandy News Obituary കണയങ്കോട് വടക്കയിൽ മീത്തൽ നാസർ (59) നിര്യാതനായി 1 hour ago koyilandydiary . കൊയിലാണ്ടി: കണയങ്കോട് വടക്കയിൽ മീത്തൽ നാസർ (59) നിര്യാതനായി. പരേതരായ മമ്മദ് കോയയുടേയും ബിച്ചയുടേയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, നൗഷിറ. മരുമക്കൾ: അനുഷ, റിയാസ്. സഹോദരിമാർ: സൈനബ, സുലൈഖ, താഹിറ, ആരിഫ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവ്, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുംNext കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഓട്ടോ സെക്ഷൻ കൊയിലാണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു