KOYILANDY DIARY

The Perfect News Portal

കണ്ണിപ്പൊയിൽ കേളോത്ത് കുഴിയിൽ നാരായണൻ നായർ (79)

അത്തോളി: കണ്ണിപ്പൊയിൽ കേളോത്ത് കുഴിയിൽ നാരായണൻ നായർ (79) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സ്മിത, സിജി, ജിഷ. മരുമക്കൾ: അശോകൻ (ക്ഷീര സഹകരണ സംഘം സെക്രട്ടറി, രാമല്ലൂർ), നിർമൽദേവ് (കൊടക്ക് മഹീന്ദ്ര ബാങ്ക്, കോഴിക്കോട്), ലിനു (കീഴരിയൂർ). സഹോദരി: കോമള.