Koyilandy News Obituary മേലൂർ അയ്യോളിതാഴെ അമ്മാളു (83) നിര്യാതയായി 2 hours ago koyilandydiary കൊയിലാണ്ടി: മേലൂർ അയ്യോളി താഴെ അമ്മാളു (83) നിര്യാതയായി. സഞ്ചയനം: ബുധനാഴ്ച. ഭർത്താവ്: പരേതനായ ഗോവിന്ദൻ ആശാരി. മക്കൾ: സുലോചന, ബാബു, ശൈലജ. മരുമക്കൾ: ഉണ്ണി (വെങ്ങളം), ബീനഭായ്, മുരളീധരൻ (ഇരിങ്ങത്ത്). Share news Post navigation Previous കവടിയാർ കൊട്ടാരത്തിൽ മോഷണം; അന്വേഷണം ഊർജിതമാക്കി പൊലീസ്Next 98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം: മികച്ച സഹനടൻ ഷോൺ പെൻ, മികച്ച സഹനടി എയ്മി മാഡിഗൻ